"മലമ്പുഴ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[മലമ്പുഴ ബ്ലോക്ക്|മലമ്പുഴ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''മലമ്പുഴ ഗ്രാമപഞ്ചായത്ത്'''. മലമ്പുഴ ഒന്ന്, മലമ്പുഴ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 183.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 8 വാർഡുകളുള്ള മലമ്പുഴ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[പശ്ചിമഘട്ടം|പശ്ചിമഘട്ടവും]], തെക്കുഭാഗത്ത് [[കോരയാർ പുഴ|കോരയാർ പുഴയും]], കിഴക്കുഭാഗത്ത് [[പുതുശ്ശേരി]] പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് [[അകത്തേത്തറ]] പഞ്ചായത്തുമാണ്. 1962 ജനുവരി ഒന്നിനാണ് മലമ്പുഴ പഞ്ചായത്ത് രൂപീകൃതമായത്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/മലമ്പുഴ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്