"കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചിറ്റൂർ താലൂക്ക്|ചിറ്റൂർ താലൂക്കിൽ]] [[കൊല്ലങ്കോട് ബ്ലോക്ക്|കൊല്ലങ്കോട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്'''. കിഴക്കേത്തറ, കൊല്ലങ്കോട് നമ്പർ രണ്ട്, പയ്യലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 49.33 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിന്റെ അതിർ‍ത്തികൾ വടക്ക് [[ഗായത്രിപ്പുഴ]], പടിഞ്ഞാറ് [[എലവഞ്ചരി]] പഞ്ചായത്ത്, തെക്ക് [[തെന്മല]], കിഴക്ക് [[മുതലമട]] പഞ്ചായത്ത് എന്നിവയാണ്. 1938 ജൂലൈ 30 -നാണ് കൊല്ലങ്കോട് പഞ്ചായത്ത് പ്രവർ‍ത്തനമാരംഭിച്ചത്.
==വാർഡുകൾ==
==അവലംബം==
*http://www.trend.kerala.gov.in
<references/>
*http://lsgkerala.in/
*Census data 2001
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/കൊല്ലങ്കോട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്