"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെ
ചെ
വരി 30:
ഞാൻ അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി എഴുതുന്നതു ക്ഷമിക്കുക. എന്നാൽ അറിവോടെ എഴുതുന്നയാളും അയാളുടെ ഓൻലൈൻ ഗുരുനാഥന്മാരും, "ദൈവം മനുഷനായി ജനിച്ചു എന്ന അർത്ഥത്തിൽ '''മാത്രമാണ്‌'''" എന്ന് ഒരിടത്തും "'''ഇതും ഒരു കാരണം തന്നെയാണ്'''" എന്നു മറ്റൊരിടത്തും പറയുന്നതു രസമായിരിക്കുന്നു. ഇതു നുണയുടെ ആവർത്തനമോ പരാവർത്തനമോ? 'ക്രൈസ്തവകൈരളി'യിലെ ഏറ്റവും നല്ല ദൈവശാസ്ത്ര വെബ്സൈറ്റ് എന്നു പറയാൻ, ഏതോ സായിപ്പ് എഴുതുന്ന അസംബന്ധങ്ങൾ, ''''ഹാസ്യ''''കൈരളിയിൽ പകർത്തിവയ്ക്കുന്ന ഈ ലിങ്ക് മാത്രമേ ഉള്ളെങ്കിൽ ലിങ്കു വേണ്ടെന്നു വയ്ക്കുക. എല്ലാ ലേഖനത്തിലും പുറം ലിങ്ക് വേണമെന്ന് നിർബന്ധമൊന്നുമില്ല. അതല്ല പരിശുദ്ധ ത്രിത്വവും കോഴിമുട്ടയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള സിജോയുടെ ലിങ്കിലെ ഉപന്യാസം പോലുള്ള തമാശകൾ മനുഷ്യർ വായിച്ചേ തീരൂ എന്നു തന്നെയാണെങ്കിൽ ഇരിക്കട്ടെ.[[ഉപയോക്താവ്:Georgekutty|Georgekutty]] 09:57, 30 ജനുവരി 2011 (UTC)
 
::നമ്മുടെ സ്വന്തം മുഖ്യമന്ത്രിയും ഇന്നലെ പറഞ്ഞ ഒരു വാചകം കടം എടുക്കുന്നു. "സത്യം എല്ലാക്കാലത്തേയ്ക്കും മൂടിവെയ്ക്കാൻ കഴിയില്ല, അത് എന്നെങ്കിലും മറനീക്കി പുറത്തുവരും - പാക്കിസ്ഥാനിൽ നിന്നും <u>കണ്ടെയ്നർ കണക്കിന്</u> കൊണ്ടുവന്ന ഇന്ത്യൻ കറൻസിയുൾപ്പെടെയുള്ള സത്യങ്ങൾ". <br/>എന്നെങ്കിലും യതാർത്ഥ ക്രൈസ്തവപ്രേമംക്രൈസ്തവപ്രേമവും മറനീക്കി പുറത്തുവരികതന്നെ ചെയ്യും. ഏതായാലും ലിങ്ക് അവിടെ തന്നെ കിടക്കട്ടെ!! ഈ സായിപ്പുമാരുടെ സംഭാവനകൊണ്ടു തന്നെയല്ലേ മലയാളം ഇന്നത്തെ നിലയിൽ എത്തിയത് എന്നതും നിക്ഷേധിക്കാൻ സാധിക്കില്ലല്ലോ, ഈ വിക്കിപീഡിയയും, ഇന്റെർനെറ്റും,കംമ്പ്യൂട്ടറും അങ്ങനെ പലതും ഏതോ ഒരു സായിപ്പിന്റെ ആശയമാണല്ലോ മാഷേ..., മെച്ചപ്പെട്ട മറ്റൊന്ന് കിട്ടുന്നതുവരെ നമുക്ക് സഹിക്കാം... വിക്കിപീഡിയയിലെ ഭൂരിഭാഗ ലേഖനങ്ങളും സായിപ്പിന്റെ അസംബന്ധങ്ങളിലേക്ക് ലിങ്ക് കൊടുക്കുന്നുണ്ട്, അതോ താങ്കൾ അവലംബം കൊടുക്കുന്ന സായിപ്പുമാർക്ക് മാത്രം "എന്താ, കൊമ്പുണ്ടോ?" ('''ഹാസ്യ'''കൈരളിയിലെ ഒരു ഹാസ്യപരിപാടിയാണേ!!‏:) --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 11:38, 30 ജനുവരി 2011 (UTC)
"https://ml.wikipedia.org/wiki/സംവാദം:ത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ത്രിത്വം" താളിലേക്ക് മടങ്ങുക.