ബൈബിൾ ബാലരമയല്ല
വരി 501:
* ചില നിരീക്ഷണങ്ങൾ '''മാത്രം''' ആധികാരികമെന്ന് തോന്നുന്ന ഗ്രന്ഥങ്ങളിൽ നിന്നും ഉദ്ദരിക്കുമ്പോഴും വായനക്കാർ തെറ്റിദ്ധരിക്കപ്പെടുവാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ പല പഠനഗ്രന്ഥങ്ങളും ഒരു വിഷയത്തെക്കുറിച്ചുള്ള സുദീർഘമായ ലേഖനത്തിനും വിലയിരുത്തലുകൾക്കും ശേഷം അതിനെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങളും വിമർശനങ്ങളും അനുമാനങ്ങളും അതോടൊപ്പം ചേർക്കുന്ന പതിവുണ്ട്. അത് അവരുടെ നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും തെളിവാണ്. <u>എന്നാൽ വിമർശനവും നിക്ഷേധാത്മകമായ വീക്ഷണവും '''മാത്രം''' അത്തരം ഗ്രന്ഥത്തിലുള്ളതാണെന്ന ആമുഖത്തോടെ അവതരിപ്പിക്കുന്നത് വിക്കീപീഡിയയുടെ ബൌദ്ധികസത്യസന്ധതയ്ക്ക് ചേർന്നതായിരിക്കുകയില്ല</u> എന്നും മനസ്സിലാക്കുക. അത്തരം എഴുത്തുകാർക്ക് എങ്ങനെ നിഷ്പക്ഷത അവകാശപ്പെടുവാൻ സാധിക്കും?
* ഇത്തരത്തിലുള്ള ക്രൈസ്തവലേഖനം സന്തുലിതമാക്കുന്നതും തിരുത്തലുകൾ നടത്തുന്നതും എനിക്ക് സ്വയമായി ചെയ്യാവുന്നതിലും വളരെ അധികമായതുകൊണ്ടാണ് സംവാദങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചെലവഴിക്കുന്നതും ഈ കാര്യം ചിലരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും. ഇവയും കാണുക
*[[സംവാദം:ദൈവപുത്രൻ#ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ചുള്ള ലേഖനം സന്തുലിനമാകണമെങ്കിൽ ചില നിർദ്ദേശങ്ങൾ]]
*[[സംവാദം:ദൈവപുത്രൻ#എല്ലാ മത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും പ്രായോഗികമായ തത്വം?]] --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 10:57, 30 ജനുവരി 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sijocalicut" എന്ന താളിൽനിന്ന് ശേഖരിച്ചത്