10,645
തിരുത്തലുകൾ
(ചെ.) (പത്മശ്രീ പുരസ്കാരം ലഭിച്ചവർ ചേർക്കുന്നു ([[:w:WP:HOTCAT|ചൂടൻപൂ) |
(പത്മശ്രീ) |
||
}}
പ്രധാനമായും [[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര മേഖലയിലും [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]] എന്നീഭാഷകളിലും അഭിനയിക്കുന്ന ഒരു നടിയാണ് '''തബ്ബു''' എന്നറിയപ്പെടുന്ന '''തബസും ഹാശ്മി''' (तबस्सुम हाश्मी, {{lang-te|తబస్సుం హష్మి}}), (ജനനം: [[നവംബർ 4]], [[1970]]). രണ്ട് പ്രാവശ്യം [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചിട്ടുണ്ട്.
വാണിജ്യപരമായ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ ചെറിയ ബജറ്റ് ചിത്രങ്ങളിൽ ആണ് തബ്ബു അധികമായി അഭിനയിച്ചിട്ടുള്ളത്. "<ref>{{cite web|author=Banerjee, Arnab|title=Tabu: making understatement an art|date=[[June 5]], [[2007]]|url=http://www.hindustantimes.com/StoryPage/StoryPage.aspx?id=e051d411-7392-4d2c-aacc-e260846c5317&MatchID1=4578&TeamID1=7&TeamID2=3&MatchType1=1&SeriesID1=1148&PrimaryID=4578&Headline=Tabu%3a+making+understatement+an+art|publisher=hindustantimes.com|accessdate=ഒക്ടോബർ 10, 2007}}</ref> 2011 ൽ തബ്ബു ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ബഹുമതിയായ [[പത്മശ്രീ]] പുരസ്കാരത്തിനർഹയായി. <ref name="padma">[http://pib.nic.in/newsite/erelease.aspx?relid=69364 Padma Awards Announced]</ref>
== ആദ്യകാല ജീവിതം ==
|
തിരുത്തലുകൾ