"ആലംകോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ ഗ്രാമപഞ്ചായത്താണ് ആലംകോട് ഗ്രാമപഞ്ചായത്ത്. ആലംകോട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 20.53 ചതുരശ്രകിലോമീറ്റർ ആണ്.
==അതിരുകൾ==
*കിഴക്ക് - പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, കപ്പൂർ പഞ്ചായത്തുകളും, തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തും.
*പടിഞ്ഞാറ് - നന്നംമുക്ക്, എടപ്പാൾ പഞ്ചായത്തുകളുമാണ്പഞ്ചായത്തുകൾ.
*തെക്ക് - നന്നംമുക്ക് പഞ്ചായത്തും, തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്തുകളും.
*വടക്ക് - എടപ്പാൾ, വട്ടംകുളം, കപ്പൂർ (പാലക്കാട്) പഞ്ചായത്തുകൾ
 
== വാർഡുകൾ==
 
"https://ml.wikipedia.org/wiki/ആലംകോട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്