"അഗ്നിച്ചിറകുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ആത്മകഥ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 1:
ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്ന [[ഡോ. എ.പി.ജെ. അബ്ദുൽ കലാം|ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ]] [[ആത്മകഥ|ആത്മകഥയാണ്]] '''അഗ്നിച്ചിറകുകൾ'''. അരുൺ തിവാരിയുടെ സഹായത്തോടെ [[ഡോ. എ.പി.ജെ. അബ്ദുൽ കലാം|ഡോ. അബ്ദുൽ കലാം]] ഇംഗ്ലീഷ് ഭാഷയിൽ രചിച്ച വിങ്സ് ഓഫ് ഫയർ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. [[ഡി.സി. ബുക്സ്]] ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999-ൽ പുറത്തിറങ്ങിയ വിങ്സ് ഓഫ് ഫയറിന്റെ പരിഭാഷകൾ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമേ ചൈനീസ് കൊറിയൻ തുറങ്ങിയ വിദേശ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിലെ രാമേശ്വരം സ്വദേശിയും ഒരു ഇടത്തരം [[മുസ്ലിം]] കുടുംബത്തിലെ അംഗവുമായ അബ്ദുൽ കലാം എങ്ങനെ ഇന്ത്യൻ [[മിസൈൽ]] സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. യുവജനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഈ ആത്മകഥ.
 
[[വർഗ്ഗം:ആത്മകഥ]]
"https://ml.wikipedia.org/wiki/അഗ്നിച്ചിറകുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്