"നേര്യമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox Indian Jurisdiction
|type = ഗ്രാമം
|native_name = നേര്യമംഗലം
|other_name =
|district = [[എറണാകുളം]]
|state_name = Kerala
|nearest_city = [[കൊച്ചി]]
|parliament_const =[[ഇടുക്കി]]
|assembly_const =[[കോതമംഗലം]]
|civic_agency =
|skyline =
|skyline_caption =
|latd = 10|latm = 3|lats =0
|longd= 76|longm= 47|longs=0
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total = 16134
|population_as_of = 2001
|population_density =
|sex_ratio =
|literacy =
|area_telephone =+91-485(0485)
|postal_code =686693
|vehicle_code_range =
|climate=
|website=
}}
 
നേര്യമംഗലം [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] ഇടുക്കിയോടു ചേർന്ന് കിടക്കുന്ന ഭാഗം ആണ്. ഇവിടെയുള്ള നേര്യമംഗലം പാലം വളരെ പ്രശസ്തമാണ് ഏറണാകുളം ഭാഗത്ത്‌ നിന്ന് വന്നാൽ ഈ പാലത്തിലൂടെ വേണം [[മൂന്നാർ]], [[അടിമാലി]] ,[[മറയൂർ]] തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുവാൻ. [[ഇടുക്കി]], [[കട്ടപ്പന]] സ്ഥലങ്ങളിലേക്കുമുള്ള പാതയുടെ ആരംഭം ഇവിടെ നിന്നാണ്.
 
"https://ml.wikipedia.org/wiki/നേര്യമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്