"യൂദാ ശ്ലീഹാ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 3:
==ആധികാരികത==
[[ബൈബിൾ]] സംഹിതയിലെ ഗ്രന്ഥമെന്ന നിലയിൽ ഏറ്റവുമേറെ തർക്കവിഷയമായിട്ടുള്ള ഒരു കൃതിയാണിത്. ആധികാരികതയിലുള്ള സംശയം മൂലമല്ല, പത്രോസിന്റെ രണ്ടാം ലേഖനവുമായി ഇതിനുള്ള ബന്ധവും ഇതര സന്ദിഗ്ദ്ധഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികളുമാണ് ഇതിന്റെ കാനോനികതയെക്കുറിച്ചു തർക്കമുണ്ടാകാൻ കാരണമായത്. മുഖ്യധാരയിൽ പെട്ട യഹൂദ-ക്രിസ്തീയ ബൈബിൾ സംഹിതകളിൽ ഉൾപ്പെടാതെ പോയ സന്ദിഗ്ദ്ധരചനയായ [[ഈനോക്കിന്റെ പുസ്തകം|ഈനോക്കിന്റെ പുസ്തകത്തിൽ]] നിന്നുള്ള ഉദ്ധരണി ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്. ഇതിലെ ദുരൂഹമായ ഒൻപതാം വാക്യത്തിൽ{{സൂചിക|൧}} സൂചിതമാകുന്നതും കാനോനികത
==കുറിപ്പുകൾ==
|