"ഒറാങ്ങ്ഉട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഉറാൻഗുട്ടാന്ഗ് >>> ഒറാങ്ങ്ഉട്ടാൻ
തുടരും
വരി 20:
| range_map_caption = Orangutan distribution
}}
വൻ കുരങ്ങുകളുടെ കുട്ടത്തിൽ, ഏഷ്യൻ ജെനുസ്സിൽ പെട്ട [[ഒറാങ്ങ്ഉട്ടാൻ]]
വൻ കുരങ്ങുകളുടെ കുട്ടത്തിൽ, ഏഷ്യൻ ജെനുസ്സിൽ പെട്ട [[ഉറാൻഗുട്ടാന്ഗ്]] (ഒരന്ഗുടൻOrangutan) മാത്രമാണു [[ഏഷ്യ|ഏഷ്യയിൽ ]] ഇനി അവശേഷിക്കുന്നത്. മരങ്ങളുടെ മുകളിൽ ജീവിക്കുന്ന ഇവയ്ക്ക് മറ്റു വൻ കുരങ്ങുകളെക്കാൾ കൈകൾക്ക് നീളക്കുടുതൽ ഉണ്ട്. സസ്തനികളുടെ കൂട്ടത്തിൽ ഉന്നത ശ്രേണിയിൽ പെട്ട ഇവയ്ക്ക് കൂടുതൽ ബുദ്ധിശക്തി ഉള്ളതിനാൽ, മരക്കഷണങ്ങൾ ഉപയോഗിച്ച് ഉപകരണങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാനും മരക്കൊമ്പുകളും ഇലകളും ഉപയോഗിച്ചു ,ഉറങ്ങാനായി കൂടുണ്ടാക്കാനും അറിയാം..ആക്രമണ സ്വഭാവം ഇല്ലാത്ത ഇവ മിക്കപ്പോഴും ഭക്ഷണം തേടി ഏകാന്തമായി വൃക്ഷത്തലപ്പുകളിൽ അലയുകയാണ് പതിവ്. ഇവയുടെ രോമത്തിനു ചുവന്ന ചാര നിറമാണ് മറ്റു വൻ കുരങ്ങുകളുടെ രോമത്തിനു കറുപ്പ് നിറമാണ്. [[ഇന്തോനേഷ്യ]], [[മലേഷ്യ]], എന്നിവിടങ്ങളിലെ സ്വദേശിയായിരുന്ന ഇവയെ ഇപ്പോൾ ബോർണിയോ , സുമാത്ര ദ്വീപുകളിലെ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്നു. ഇവയുടെ ആശ്മെകങ്ങൾ (fossils ), ജാവ ദ്വീപ്, തായ്‌ ലാൻഡ്‌ , മലേഷ്യ , വിയെറ്റ്നാം, ചൈന എന്നിവിടങ്ങളിൽ നിന്നും ലഭിച്ചിട്ടൊണ്ട്. ഒരാന്ഗ്, ഉടാൻ എന്ന മലയൻ വാക്കുകളുടെ അർഥം മനുഷ്യൻ, വനം എന്നാണ്. അതിനാൽ, വന മനുഷ്യൻ എന്നാണ് ഇവയെ അവിടങ്ങളിൽ അറിയപ്പെടുന്നത്.
 
==വർഗീകരണം==
[[ഇന്തോനേഷ്യ]], [[മലേഷ്യ]], എന്നിവിടങ്ങളിലെ സ്വദേശിയായിരുന്ന ഇവയെ ഇപ്പോൾ ബോർണിയോ , സുമാത്ര ദ്വീപുകളിലെ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്നു.
വംശനാശ ഭീഷണി നേരിടുന്ന ,ബോർണിയൻ ഒറാങ്ങ്ഉട്ടാൻ (Pongo pygmaeus ) , സുമാത്രൻ ഒറാങ്ങ്ഉട്ടാൻ (Pongo abelii ) എന്നീ രണ്ടിനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
== ശരീര ഘടന==
1.2മുതൽ 1 .5 മീറ്റർ വരെ പൊക്കമുള്ള ഇവയുടെ ഭാരം 33 മുതൽ 82 കിലോ വരെ ആണ്. മനുഷ്യന്റെയും ഇവയുടെയും കൈകൾക്ക് വളരെ സാമ്യം ഉണ്ട്. കാൽ വിരലുകൾ ഉപയ്ഗിച്ചു ഇവയ്ക്ക് കമ്പുകളിൽ പിടിക്കാൻ കഴിയും. മനുഷ്യനെപ്പോലെ കൈകാലുകൾക്കു അഞ്ചു വിരലുകൾ വീതം ഉണ്ട്. വലിയ തടിച്ച ശരീരം, വണ്ണമുള്ള കഴുത്ത്‌, നീളം കൂടിയ ബലമുള്ള കൈകൾ , നീളം കുറഞ്ഞ വളഞ്ഞ കാലുകൾ ഉള്ള ഇവയ്ക്ക് വാൽ ഇല്ല. ചുവപ്പും തവിട്ടും നിറം കലർന്ന നീണ്ട രോമങ്ങൾ കൊണ്ട് ശരീരം മൂടപ്പെട്ടിരിക്കും.സുമാത്രൻ ഇനത്തിനു , രോമത്തിനു ഇളം നിറമാണ്. വലിയ തലയിൽ വലിയ വായ , ആണിന്റെ ചെള്ള പോളകൾ പ്രായമാകുമ്പോൾ വീണ്ടും വലുതാകുന്നു. വനത്തിൽ ആയുസ്സ് 35 വർഷം. കൂട്ടിൽ 60 വയസ്സ് വരെ ജീവിക്കും. ആണിനും പെണ്ണിനും ,ശബ്ദ നാടക്ക് സമീപത്തായി തൊണ്ട ഉറകൾ ഉണ്ട്. ശബ്ദം വനത്തിൽ മുഴങ്ങി കേൾക്കാൻ ഇത് ആവശ്യമാണ്‌. മരങ്ങളുടെ മുകളിൽ, ഏകാന്തമായി അലഞ്ഞു തിരിയുന്ന ഇവ ഉറങ്ങാനായി എല്ലാ ദിവസവം രാത്രിയിൽ കമ്പുകളും ഇലകളും കൊണ്ട് കൂടുണ്ടാക്കും. ഇണ ചേരുന്ന സമയത്ത് മാത്രമേ ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണാറോള്ള്‌. അമ്മമാർ ഏഴെട്ടു വർഷം കുഞ്ഞുങ്ങളെ കൂടെ കൊണ്ട് നടക്കും. .
 
==അവലംബം==
"https://ml.wikipedia.org/wiki/ഒറാങ്ങ്ഉട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്