"യൂദാ ശ്ലീഹാ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
==ആധികാരികത==
[[ബൈബിൾ]] സംഹിതയിലെ ഗ്രന്ഥമെന്ന നിലയിൽ ഏറ്റവുമേറെ തർക്കവിഷയമായിട്ടുള്ള ഒരു കൃതിയാണിത്. ആധികാരികതയിലുള്ള സംശയം മൂലമല്ല, പത്രോസിന്റെ രണ്ടാം ലേഖനവുമായി ഇതിനുള്ള ബന്ധവും [[അപ്പോക്രിഫ|അപ്പോഫ്രിഫയിലെ]] പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളുമാണ് ഇതിന്റെ കാനോനികതയെക്കുറിച്ചു തർക്കമുണ്ടാകാൻ കാരണമായത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/901277" എന്ന താളിൽനിന്ന് ശേഖരിച്ചത്