"യൂദാ ശ്ലീഹാ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പുതിയനിയമം}}
ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒരു പുസ്തകമാണ് '''യൂദാ ശ്ലീഹാ എഴുതിയ ലേഖനം'''. പാഠത്തിന്റെ തുടക്കത്തിലെ സൂചനയനുസരിച്ച്, യേശുശിഷ്യനും "നീതിമാനായ" യാക്കോബിന്റെ സഹോദരനുമായ യൂദായുടെ രചനയാണിത്.<ref>ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ [[ജോസെഫസ്|ജോസെഫസിന്റെ]] [http://www.ccel.org/j/josephus/works/ant-20.htm യഹൂദപൗരാണികത 20:9] ക്രിസ്തു എന്നറിയപ്പെട്ട യേശുവിന്റെ സഹോദരനായിരുന്നു യാക്കോബെന്ന് [[ജോസെഫസ്]] പറയുന്നു.</ref> ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട [[പുതിയനിയമം|പുതിയനിയമത്തിലെ]] 7 ലേഖനങ്ങൾ ചേർന്ന [[കാതോലിക ലേഖനങ്ങൾ]] എന്ന വിഭാഗത്തിലെ ഒരു രചനയാണിത്. ക്രിസ്തീയബൈബിൾ സംഹിതകളിൽ, അവസാനഗ്രന്ഥമായ വെളിപാടു പുസ്തകത്തിനു തൊട്ടു മുൻപാണ് ഇതിന്റെ സ്ഥാനം.
 
==ആധികാരികത==
"https://ml.wikipedia.org/wiki/യൂദാ_ശ്ലീഹാ_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്