"യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] പുസ്തകങ്ങളിൽ ഒന്നാണ് '''യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം'''. പുതിയനിയമത്തിന്റെ തന്നെ ഭാഗമായ [[യോഹന്നാൻ എഴുതിയ സുവിശേഷം|നാലാമത്തെ സുവിശേഷത്തിന്റേയും]] ഇതേ ലേഖകന്റെ തന്നെ പേരിൽ അറിയപ്പെടുന്ന മറ്റു രണ്ടു ലേഖനങ്ങളുടേയും കർത്താവായി പറയപ്പെടുന്ന യേശുവിന്റെ 'പ്രിയശിഷ്യൻ'(beloved apostle) യോഹാന്നാന്റെ രചനയായി ഇതിനെ ക്രിസ്തീയപാരമ്പര്യം കണക്കാക്കുന്നു. ഏതെങ്കിലും പ്രത്യേക പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട 7 ലേഖനങ്ങൾ ചേർന്ന [[കാതോലിക ലേഖനങ്ങൾ]] എന്ന വിഭാഗത്തിലെ ഒരു ഗ്രന്ഥമാണിത്. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഏറ്റവും ചെറിയ ഗ്രന്ഥങ്ങളിൽ ഒന്നാണിത്ഒന്നും ഏറ്റവും കുറച്ചു വാക്യങ്ങളുള്ള ഗ്രന്ഥവും ആണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_രണ്ടാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്