"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
"[[ത്രിത്വം|ത്രിത്വത്തെക്കുറിച്ച്]] വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്" എന്നൊരു ലിങ്കു ചേർത്തിരിക്കുന്നു ലേഖനത്തിൽ. ശുദ്ധ തട്ടിപ്പാണിത്. അതിലെ ഒരു വാക്യം ഇങ്ങനെ:
"ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്." ഇതേതു ഭാഷയും യുക്തിയും ആണെന്നറിഞ്ഞില്ല. വാക്ക് വേദപുസ്തകത്തിൽ "'''ഉപയോഗിച്ചിട്ടില്ല'''.....'''ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം......'''". നേരു മറയ്ക്കാനും നുണ പറയാനും മാത്രമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഭാഷയെക്കുറിച്ച് പ്രഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ [[ജോർജ്ജ് ഓർവെൽ]] അദ്ദേഹത്തിന്റെ '1984' എന്ന നോവലിൽ പറയുന്നുണ്ട്. 'Newspeak' എന്നോ മറ്റോ ആണ് ആ ഭാഷയ്ക്ക് അദ്ദേഹം പേരിട്ടത്. ഈ ലിങ്കിലെ ഉള്ളടക്കവും ഓർവെൽ പറഞ്ഞ ന്യൂസ്പീക്കിൽ എഴുതിയതു തന്നെ.[[ഉപയോക്താവ്:Georgekutty|Georgekutty]] 02:39, 29 ജനുവരി 2011 (UTC)
<br />
ഇതേതു ഭാഷയും യുക്തിയും ആണെന്നറിഞ്ഞില്ല. വാക്ക് വേദപുസ്തകത്തിൽ "'''ഉപയോഗിച്ചിട്ടില്ല'''.....'''ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം......'''". നേരു മറയ്ക്കാനും നുണ പറയാനും മാത്രമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഭാഷയെക്കുറിച്ച് പ്രഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ [[ജോർജ്ജ് ഓർവെൽ]] അദ്ദേഹത്തിന്റെ '1984' എന്ന നോവലിൽ പറയുന്നുണ്ട്. 'Newspeak' എന്നോ മറ്റോ ആണ് ആ ഭാഷയ്ക്ക് അദ്ദേഹം പേരിട്ടത്. ഈ ലിങ്കിലെ ഉള്ളടക്കവും ഓർവെൽ പറഞ്ഞ ന്യൂസ്പീക്കിൽ എഴുതിയതു തന്നെ.[[ഉപയോക്താവ്:Georgekutty|Georgekutty]] 02:39, 29 ജനുവരി 2011 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/901212" എന്ന താളിൽനിന്ന് ശേഖരിച്ചത്