"കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
===മുടിയെടുപ്പ്===
[[പ്രമാണം:തിരുമുടി.jpg|thumb|right|250px|കൽക്കുളത്തുകാവിലെ തിരുമുടി]]
കൊല്ലവർഷം 722-ലെ കലശാഭിഷേകത്തിനുശേഷം [[വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്|വാഴപ്പള്ളി പടിഞ്ഞാറ്]] ജനങ്ങൾക്ക് മസൂരി തുടങ്ങീയ രോഗങ്ങളും, കൃഷിനാശവും തുടർച്ചയായപ്പോൾ ചങ്ങഴിമുറ്റത്ത് മഠത്തിലെ കാരണവരുടെ നിർദ്ദേശപ്രകാരം ദേവീപ്രീതിക്കായി ഗുരുതിനടത്തുവാനും ശക്തിയാർജ്ജിക്കുന്ന ദേവിക്ക് ശാന്തതവരുവാനായി കൽക്കുളത്തുകാവിൽ കാളിനാടകം ([[മുടിയേറ്റ്|മുടിയെടുപ്പ്]]) നടത്തുവാനും തീരുമാനിച്ചു. <ref>ക്ഷേത്രത്തിലെ കാളിനാടകങ്ങൾ: പ്രൊഫ. രാമചന്ദ്രൻ നായർ</ref>
 
കൊല്ലവർഷം 722772-ലെ കലശാഭിഷേകത്തിനുശേഷം [[വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്|വാഴപ്പള്ളി പടിഞ്ഞാറ്]] ജനങ്ങൾക്ക് മസൂരി തുടങ്ങീയ രോഗങ്ങളും, കൃഷിനാശവും തുടർച്ചയായപ്പോൾ ചങ്ങഴിമുറ്റത്ത് മഠത്തിലെ കാരണവരുടെ നിർദ്ദേശപ്രകാരം ദേവീപ്രീതിക്കായി ഗുരുതിനടത്തുവാനും ശക്തിയാർജ്ജിക്കുന്ന ദേവിക്ക് ശാന്തതവരുവാനായി കൽക്കുളത്തുകാവിൽ കാളിനാടകം ([[മുടിയേറ്റ്|മുടിയെടുപ്പ്]]) നടത്തുവാനും തീരുമാനിച്ചു. <ref>ക്ഷേത്രത്തിലെ കാളിനാടകങ്ങൾ: പ്രൊഫ. രാമചന്ദ്രൻ നായർ</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/കൽക്കുളത്തുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്