"കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Kalkulathukavu Bhagavathi Temple}}
{{Infobox Mandir
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] [[വാഴപ്പള്ളി|വാഴപ്പള്ളിയിൽ]] സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളിക്ഷേത്രമാണ് കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം. [[തെക്കുംകൂർ]] രാജാക്കന്മാരുടെ കാലത്താണ് [[പത്തില്ലത്തിൽ പോറ്റിമാർ|പത്തില്ലത്തിൽ പോറ്റിമാരുടെ]] ഭരണാധികാരത്തിൽ ക്ഷേത്ര നിർമ്മാണം നടത്തി പ്രതിഷ്ഠ നടത്തിയത്. പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്ടെകൽ മാത്രം നടത്തപ്പെടുന്ന [[മുടിയേറ്റ്|മുടിയെടുപ്പ്]] എന്ന വിശേഷാൽ പൂജ ഈ ക്ഷേത്രത്തിന് പ്രശസ്തിയേറ്റുന്നു. [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിലെ]] പടിഞ്ഞാറേ ഗോപുരത്തിനു പടിഞ്ഞാറു വശത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ പ്രമുഖമായ ക്ഷേത്രമാണിത്.
|image =Kalkkulathukavu.jpg
|caption = കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
|creator = ചങ്ങഴിമുറ്റത്ത് തിരുമേനി
|proper_name = കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
|date_built = [[തെക്കുംകൂർ രാജവംശം]]
|primary_deity = [[ഭദ്രകാളി]]
|architecture = [[തെക്കെ ഇന്ത്യൻ]], [[കേരളീയ രീതി]]
|location =[[വാഴപ്പള്ളി]], [[കോട്ടയം ജില്ല]], [[കേരളം]]
|pushpin_map = Kerala
|map= vazhappally.jpg
| latd = 9 | latm = 30 | lats = 5 | latNS = N
| longd= 76 | longm= 35 | longs = 5 | longEW = E
|map_caption = ക്ഷേത്രത്തിന്റെ സ്ഥാനം
|mapsize = 70
}}
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] [[വാഴപ്പള്ളി|വാഴപ്പള്ളിയിൽ]] സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളിക്ഷേത്രമാണ് കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം. [[തെക്കുംകൂർ]] രാജാക്കന്മാരുടെ കാലത്താണ് [[പത്തില്ലത്തിൽ പോറ്റിമാർ|പത്തില്ലത്തിൽ പോറ്റിമാരുടെ]] ഭരണാധികാരത്തിൽ ക്ഷേത്ര നിർമ്മാണം നടത്തി പ്രതിഷ്ഠ നടത്തിയത്. പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്ടെകൽ മാത്രം നടത്തപ്പെടുന്ന [[മുടിയേറ്റ്|മുടിയെടുപ്പ്]] എന്ന വിശേഷാൽ പൂജ ഈ ക്ഷേത്രത്തിന് പ്രശസ്തിയേറ്റുന്നു. [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിലെ]] പടിഞ്ഞാറേ ഗോപുരത്തിനു പടിഞ്ഞാറു വശത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രമുഖമായപ്രാഥമ്യവും പ്രാധാന്യവും ഉള്ളക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രമാണിത്.
 
==ഐതീഹ്യം==
"https://ml.wikipedia.org/wiki/കൽക്കുളത്തുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്