"ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:நிறுவன காங்கிரசு
(ചെ.) അവലംബം
വരി 1:
{{prettyurl|Indian National Congress (Organisation)}}
{{ആധികാരികത}}
1969-ൽ[[File:Charkha ഇന്ത്യൻbeing നാഷണൽplied കോൺഗ്രസ്സ്by നെടുകെa പിളർന്നപ്പോൾwoman-INC(O).jpg|thumb|ചർ‍ക്ക ഔദ്യോഗികവിഭാഗംനൂൽ‍ക്കുന്ന അറിയപ്പെട്ടതു്സ്ത്രീ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) യുടെ (ആംഗലഭാഷയിൽ കോൺഗ്രസ്സ്-ഒ) എന്ന പേരിലാണു്.തെരഞ്ഞെടുപ്പു് ചിഹ്നം]]
1969-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്]] നെടുകെ പിളർന്നപ്പോൾ ഔദ്യോഗികവിഭാഗം അറിയപ്പെട്ടതു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്(സംഘടന) (ആംഗലഭാഷയിൽ കോൺഗ്രസ്സ്-ഒ) എന്ന പേരിലാണു്.
 
1969-ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ‍ അച്ചടക്കം ലംഘിച്ച ഇന്ദിരാ ഗാന്ധിയെ പാർട്ടിവിരുദ്ധ പ്രവർ‍ത്തനത്തിനു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽനിന്നു് പുറത്താക്കിയതാണു് പിളർപ്പിനു് കാരണം. [[ഇന്ദിരാ ഗാന്ധി]] സമാന്തരമായി സംഘടിപ്പിച്ച പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണവിഭാഗം) [ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്-ആർ] എന്നും അറിയപ്പെട്ടു<ref>ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നൂറ്റാണ്ടുകളിലൂടെ ,സമദ് മങ്കട,മാതൃഭൂമി ബുക്സ്,2010,പുറം 326. </ref>. കോൺഗ്രസ്സ് സംഘടനയുടെ നിയന്ത്രണം ഔദ്യോഗിക വിഭാഗത്തിനും കോൺഗ്രസ്സ് പാർലമെന്ററി പാർട്ടിയുടെ നിയന്ത്രണം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്കുമായിരുന്നതുകൊണ്ടാണു് അങ്ങനെ വിളിയ്ക്കപ്പെടാനിടയായതു്.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്-ആർ എന്നതിൽ ആർ എന്നഅക്ഷരത്തിന്റെ ഔദ്യോഗിക വിശദരൂപം ഏറ്റെടുത്തവർ എന്നർ‍ത്ഥമുള്ള റിക്വിസിഷനിസ്റ്റ് എന്നായിരുന്നു. പിന്നീടാണു് ഭരണം എന്നർ‍ത്ഥമുള്ള റൂളിങ് എന്നപ്രയോഗം വന്നതു്. തങ്ങളാണു് ''യഥാർത്ഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്'' എന്നു് ഇരുകൂട്ടരും അവകാശപ്പെട്ടു.
 
== പിളർപ്പു് ==
Line 16 ⟶ 17:
 
കോൺഗ്രസ്സ് (ഭരണവിഭാഗം) 1978-ൽ‍ [[ബ്രഹ്മാനന്ദ റെഡ്ഢി]] വിഭാഗവും ഇന്ദിരാ ഗാന്ധി വിഭാഗവുമായി പിളർന്നു. പാർട്ടിയുടെ നിയന്ത്രണം പോകുമെന്നു കണ്ട [[ഇന്ദിരാ ഗാന്ധി]] സമാന്തര എഐസിസി വിളിച്ചു് അതിന്റെ പ്രസിഡന്റായതോടെയാണു് പിളർപ്പുണ്ടായതു്. ആ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര)]] ഇന്നു് [[സോണിയാ ഗാന്ധി]] നയിയ്ക്കുന്നപാർ‍ട്ടിയാണു്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (റെഡ്ഢി) ക്രമേണ ഇന്ദിര കോൺഗ്രസ്സിൽ അലിഞ്ഞുചേർന്നു.
== ഇതും കാണുക ==
* [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം| ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം1885-1948 ]]
*[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി 1948 -1969]]
*[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)]]
*[[ജനതാ പാർട്ടി]]
 
== അവലംബം ==
<references />
{{org-stub}}
 
[[Category:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
[[Category:ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
[[വിഭാഗം:ചരിത്രം]]
[[വിഭാഗം:സംഘടനകൾ]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്സ്_(സംഘടന)" എന്ന താളിൽനിന്ന് ശേഖരിച്ചത്