"ഇറ്റാനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 28:
ഇറ്റാനഗർ സ്ഥിതിചെയ്യുന്നത് ഉത്തര അക്ഷാംശം 27.1 പൂർവ്വ രേഖാംശം 93.62, സമുദ്രനിരപ്പിൽനിന്നും 440 [[മീറ്റർ]] ഉയരത്തിലായാണ്‌ <ref>[http://www.fallingrain.com/world/IN/33/Itanagar.html Falling Rain Genomics, Inc - Itanagar]</ref>.
 
2001-ലെ [[കാനേഷുമാരി]] കണക്കുകൾ പ്രകാരം ഇറ്റാനഗറിലെ ജനസംഖ്യ 34,970 ആണ്‌ - ഇതിൽ 53% പുരുഷന്മാരും 47% സ്ത്രീകളുമാണ്‌. 69% [[സാക്ഷരത|സാക്ഷരതയുള്ള]] ഇവിടെ പുരുഷസാക്ഷരത 75 ശതമാനവും സ്ത്രീസാക്ഷരത 61 ശതമാനവുമാണ്‌.
[[പ്രമാണം:Arunachal Pradesh locator map.svg|thumb|left|[[അരുണാചൽ പ്രദേശ്]] ഭൂപടത്തിൽ ഇറ്റാനഗർ ]]
== അവലംബം ==
"https://ml.wikipedia.org/wiki/ഇറ്റാനഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്