"ഇരവികുളം ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: pnb:اراویکولم نیشنل پارک
വരി 8:
 
== വൈവിധ്യത്തിന്റെ ഭൂവിഭാഗം ==
97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. [[ഹിമാലയം|ഹിമാലയത്തിനു]] തെക്ക്‌ [[ഇന്ത്യ]]യിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ [[ആനമുടി]] (ഉയരം: 2694 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്‌, കുറ്റിച്ചെടി, [[ചോലവനം]] എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്‌.
 
== ഇതും കൂടി ==
"https://ml.wikipedia.org/wiki/ഇരവികുളം_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്