"അമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മൃതം അഥവ മരണം എന്തെങ്കിലും കൊണ്ട് ഒഴിവാക്കുവാൻ സാധിക്കുമോ അതാണ് '''അമൃതം''' എന്ന് പറയുന്നത്. മരിക്കാതിരിക്കുക എന്നു മാത്രമല്ല മരിച്ചവർ ജീവിക്കുക എന്നതുകൂടി അമൃതംമൂലം സാധ്യമായിത്തീരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
 
==ഹിന്ദു പുരാണത്തിൽ==
അമൃതത്തെ ബ്രഹ്മാനന്ദമായി ഉപനിഷത്തുകളിൽ നിർദേശിച്ചിട്ടുണ്ട്. ''യജ്ഞാത്വാമൃതമശ്നുതേ'' എന്നിങ്ങനെ ആത്മജ്ഞാനത്തിന്റെ ഫലം അമൃതാനുഭൂതിയാണെന്നു [[ഭഗവദ്ഗീത|ഭഗവദ്ഗീതയിലും]] പ്രസ്താവിച്ചിരിക്കുന്നു. യജ്ഞശിഷ്ടത്തെ (യാഗത്തിൽ ദേവതയ്ക്കു സമർപ്പിച്ചതിനുശേഷം ദ്രവ്യത്തെ) അമൃതമെന്നു വ്യവഹരിക്കുന്നുണ്ട്. അതു ഭുജിക്കുന്നവർ എല്ലാ പാപത്തിൽ നിന്നും മുക്തരാകുന്നു എന്നു [[ഭഗവദ്ഗീത|ഭഗവദ്ഗീതയിൽ]] പറഞ്ഞിട്ടുണ്ട്.
"https://ml.wikipedia.org/wiki/അമൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്