"ആനമല മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Anaimalai Hills}}'.
 
കേരള-തമിഴ്നാട് അതിർത്തിയിൽ കേരളത്തിലെ ദേവികുളം താലൂക്കിലും, തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപർവതങ്ങളുടെ ഭാഗം. വ. അക്ഷാ. 10o 13' മുതൽ 10o 31' വരെയും, കി. രേഖാ. 76o 52' മുതൽ 77o 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല.
==മലകൾ==
Line 6 ⟶ 5:
==പ്രദേശം ==
1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പദ്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസർവ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികൾ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂർ, പോതനൂർ എന്നീ റെയിൽകേന്ദ്രങ്ങളിൽനിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തിൽ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്.
 
ഭൂവിജ്ഞാനീയപരമായി നോക്കുമ്പോൾ നീലഗിരി പർവതങ്ങളുമായി ആനമലയ്ക്ക് സാജാത്യമുണ്ട്. നയിസ് (Gneiss) ശിലകൾക്കാണ് ഇവിടെ പ്രാമുഖ്യം; ഇടയ്ക്കിടെയായി ക്വാർട്ട്സ്, ഫെൽസ്പാർ എന്നിവയുടെ അടരുകളും കണ്ടുവരുന്നു.
==ജനവിഭാഗങ്ങൾ==
"https://ml.wikipedia.org/wiki/ആനമല_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്