"പത്രോസ് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
[[ചിത്രം:Papyrus Bodmer VIII.jpg|thumb|left|''എട്ടാമത്തെ ബോഡ്മർ പപ്പൈറസ്'' എന്നറിയപ്പെടുന്ന കയ്യെഴുത്തു പ്രതിയുടെ ഇരുപുറവും - 3-4 നൂറ്റാണ്ടുകളിലെന്നോ എഴുതപ്പെട്ട ഇത്, 2 പത്രോസിന്റെ നിലവിലുള്ള ഏറ്റവും പുരാതനമായ പകർപ്പാണ്.]]
 
ലേഖനത്തിലെ തന്നെ സൂചനയനുസരിച്ച് പത്രോസ് അപ്പസ്തോലന്റെ രചനയാണെങ്കിലും, മതേതര [[ബൈബിൾ]] പണ്ഡിതന്മാർ മിക്കവരും ഇതിനെ ഒരജ്ഞാതവ്യക്തിയുടെ സൃഷ്ടിയായി കണക്കാക്കുന്നു.<ref>Brown, Raymond E., Introduction to the New Testament, Anchor Bible, 1997, ISBN 0-385-24767-2. p. 767 "the pseudonymity of II Pet is more certain than that of any other NT work."</ref>ഇതിനു പറയുന്ന കാരണങ്ങൾ പത്രോസിന്റെ പേരിൽ അറിയപ്പെടുന്ന ഒന്നാം ലേഖനത്തിൽ നിന്ന് ഇതിനുള്ള ഭാഷാപരമായ വ്യത്യാസം, [[പുതിയനിയമം|പുതിയനിയമത്തിലെ]] മറ്റൊരു സന്ദേസഗ്രന്ഥമായ യൂദായുടെ ലേഖനത്തിൽ നിന്നാണെന്നു കരുതപ്പെടുന്ന അതിലെ ഉദ്ധരണി, രണ്ടാം നൂറ്റാണ്ടിലെ ജ്ഞാനവാദത്തെക്കുറിച്ച് അതിൽ ഉണ്ടെന്നു കരുതപ്പെടുന്ന സൂചന, രണ്ടാം വരവിന്റെ കാലവിളംബത്തെക്കുറിച്ചുള്ള അതിലെ വ്യഗ്രത, ഇതു പൗലോസിന്റെപത്രോസിന്റെ രചനയാണെന്നതിന് ഇതര സ്രോതസ്സുകളിൽസ്വതന്ത്രസ്രോതസ്സുകളിൽ നിന്നുള്ള സാക്ഷ്യത്തിന്റെ കുറവ് തുടങ്ങിയവയാണ്.<ref>Grant, Robert M. [http://religion-online.org/showchapter.asp?title=1116&C=1234 ''A Historical Introduction To The New Testament'', chap. 14].</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പത്രോസ്_എഴുതിയ_രണ്ടാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്