"പത്രോസ് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
== രചന ==
ലേഖനത്തിന്റെ തന്നെ സാക്ഷ്യം അനുസരിച്ച്, യേശുവിന്റെ ദൗത്യത്തിനു സാക്ഷ്യം വഹിച്ച പൗലോസ്അപ്പസ്തോലപ്രമുഖൻ അപ്പസ്തോലന്റെപത്രോസിന്റെ രചനയാണിത്. ആധികാരികമായ അപ്പസ്തോലിക പാരമ്പര്യത്തെ വളച്ചൊടിക്കുന്ന വ്യാജപ്രബോധകന്മാരെ അതു വിമർശിക്കുകയും അവർക്കു ലഭിക്കാനിരിക്കുന്ന വിധി പ്രവചിക്കുകയും ചെയ്യുന്നു. കൂടുതൽ പേർക്ക് തിന്മ പരിത്യജിച്ച് രക്ഷയുടെ വഴി കണ്ടെത്താൻ അവസരമുണ്ടാകാനായാണ് ദൈവം യേശുവിന്റെ രണ്ടാം വരവ് താമസിക്കാൻ ഇടയാക്കിയതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. വിശുദ്ധലിഖിതങ്ങൾ വായിച്ച് പുനരാഗമനത്തിനു വേണ്ടി ക്ഷമാപൂർവം കാത്തിരിക്കാൻ അത് ക്രിസ്ത്യാനികളെ ഉപദേശിക്കുന്നു.
 
ഇതിന്റെ രചനാകാലം നിർണ്ണയിക്കുക എളുപ്പമല്ല. ക്രി.വ. 60 മുതൽ 160 വരെയുള്ള ദശകങ്ങൾ ഓരോന്നിലും ഇതിന്റെ രചന നടന്നതായി കരുതുന്ന വ്യാഖ്യാതാക്കളും ലേഖകന്മാരുമുണ്ട്.<ref>Bauckham, RJ (1983), Word Bible Commentary, Vol.50, Jude-2 Peter, Waco</ref>
"https://ml.wikipedia.org/wiki/പത്രോസ്_എഴുതിയ_രണ്ടാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്