"വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
==പദ്ധതി നടത്തേണ്ട വിധം==
സർ‌വ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം മലയാളം വിക്കിപീഡിയയിലേക്ക് കണ്ണുമടച്ച് ചേർക്കാതെ, അല്പം ചിട്ടയൊടെ ക്രമാനുഗതമായി ചേർത്ത് ആ ഉള്ളടക്കം വിക്കിപീഡിയ ലേഖനങ്ങൾ വായിക്കുന്നവർക്ക് ഏറ്റവും ഉപയോഗപ്രദമായി തീരണം. അതിനായി താഴെ പറയുന്ന നയങ്ങൾ പാലിക്കുക.
# ലേഖനം [[വിക്കിപീഡിയ:ശൈലീപുസ്തകം|വിക്കിശൈലിയിലായിരിക്കണം]]
*നയം ഒന്ന്:
#ആമുഖം വ്യക്തതയുള്ളതായിരിക്കണം
*നയം രണ്ടു്:
#സർവ്വവിജ്ഞാനകോശത്തിൽ നിന്ന് പകർത്തുന്നത് [[:ഫലകം:വിക്കിവൽക്കരണം|വിക്കിവൽക്കരണം]] നടത്തിയിരിക്കണം
*
#അവലംബങ്ങൾ ഇല്ലാത്തിട്ടത്ത്, ലഭ്യമായുള്ളവ ചേർത്തിരിക്കണം.
#ചിത്രങ്ങൾ ചേർക്കുക.
 
-----
*[[/വാല്യം 1|വാല്യം1]]