"മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Buzibiz (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ�
വരി 6:
==മറ്റ് വശങ്ങൾ==
 
'''മനസ്സ്''' എന്നാൽ എന്താണ് എന്നത് ഇനിയും ചർച്ചാവിഷയമായി തുടരുന്ന ഒരു സംഗതിയാണ്. [[തലച്ചോർ|തലച്ചോറിൽ]] തന്നെയാണ് മനസ്സിന്റെയും സ്ഥാനം എന്നു വിശ്വസിച്ചുവരുന്നവർ കൂടുമ്പോഴും അതു ശരിയാണൊ, ആണെങ്കിൽതന്നെ തലയിലെ ഏതു ഭാഗത്ത് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. എങ്കിലും [[വേദങ്ങൾ|വേദങ്ങൾ]] പോലുള്ള പൗരാണിക ഗ്രന്ഥങ്ങൾ മനസ്സിനെ 'ചിന്തകളുടെ കൂട്ട'മായി നിർവ്വചിക്കുന്നു. ഇതിനു ശാസ്ത്രീയമായ വശമില്ല എങ്കിലും ഒരർത്ഥത്തിൽ ശരിയാണെന്നു വിശ്വസിക്കേണ്ടിവരും.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/മനസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്