"റോബർട്ട് ലൂയി സ്റ്റീവൻസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 84.63.38.20 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 7:
== ജീവിതരേഖ ==
 
കുട്ടികളുടെ പദ്ഫ്സ്ഗ്ഫ്ജ്ക്ഫ്ജ്ദ്ഗ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്കഫ്ദ്ഗ്ജ്öഅലെർക്ജ്ഗ്ംക്ഷ്ംവ്ക്ല്ക്സ്ഫ്ക്ööööപ്പ്21113211ഫ്ദഹ്ഗ്ഫ്ദ്ഷ്ഗ്ഫ്ഹ്സ്ഫ്ഗ്31131ഹ്1ഗ്സ്3ഘ്3അസ്ഫ്ഹ്1ഘ്സ്3അഎഒത്പ്സ്ല്ഖ്സ്ഫ്ോബർട്ട്പ്രിയ എഴുത്തുകാരനായ റോബർട്ട് ലൂയിസ് സ്റ്റീവൻസൺ 1850-ല് എഡിന്ബറോയിലാണ് ജനിച്ചത്. ഒരു എഞ്ചിനീയർ കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന് മതിയായ ആരോഗ്യം ഇല്ലായ്മ മൂലം എഞ്ചിനീയറാകാൻ കഴിഞ്ഞില്ല. എന്നാൽ ഉദ്വേഗജനകമായ കഥകൾ മെനയുന്നതിൽ മനസ്സ് സദാ വ്യാപൃതമായിരുന്നു. പായ്ക്കപ്പലുകളിലും പത്തേമാരികളിലും കയറി അസാധാരണമായ സ്ഥലങ്ങളിലേക്ക് കണ്ട്പിടിത്തങ്ങൾ ലക്ഷ്യമാക്കിയുള്ള ധീര സാഹസിക കഥകൾ ചമയ്കൂന്നതിൽ പ്രഗല്ഭനായിരുന്നു. തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനെ രസിപ്പിക്കാൻ വേണ്ടി പറഞ്ഞുതുടങ്ങിയ കഥയാണ് ലോകത്തെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയംകരമായ '''ട്രഷർ ഐലന്ഡ്''' എന്ന കഥാപുസ്തകമായി പരിണമിച്ചത്. കിഡ്നാപ്ഡ്,ബ്ലാക്ക് ആരോ തുടങ്ങിയ അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികളും പ്രസിദ്ധമാണ്.
 
1886-ൽ എഴുതിയ "ഡോക്ടർ ജെക്കിളിന്റേയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ" (The Strange Case of Dr.Jekyll and Mr. Hyde എന്ന ലഘുനോവൽ സ്റ്റീവൻസന്റെ വിപുലമായ പ്രശസ്തിയുടെ മുഖ്യ ആധാരങ്ങളിലൊന്നാണ്. സാഹിത്യത്തിൽ വിഭക്തസ്വഭാവത്തിന്റെ ഏറ്റവും പ്രശസ്ഥമായ ചിത്രീകരണമാണ് അതെന്ന് പറയാം. "ജെക്കിൾ ആന്റെ ഹൈഡ്" എന്ന് ധാർമ്മികമായി സ്ഥിരതയില്ലാത്ത വ്യക്തിത്ത്വങ്ങളെ പരാമർശിച്ച് പറയാറുണ്ട്.
"https://ml.wikipedia.org/wiki/റോബർട്ട്_ലൂയി_സ്റ്റീവൻസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്