"തീരദേശം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തീരദേശം എന്ന താള്‍ തീരദേശം (കേരളം) എന്ന തലക്കെട്ടിലേക്കു മാറ്റി
No edit summary
വരി 1:
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ [[കേരളം|കേരളത്തെ]] മൂന്നായി തരംതിരിച്ചിരിക്കുന്നതില്‍ ഒരു ഭൂഭാഗത്തെയാണ്‌ തീരദേശം എന്നു പറയുന്നത്. കേരളത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 25 അടി ഉയരമോ അതില്‍ താഴെയോ ഉയരമുള്ള പ്രദേശങ്ങളെയാണ്‌ തീരദേശം എന്ന വിഭാഗത്തില്‍ പെടുത്തുന്നത്. [[മലനാട്]], [[ഇടനാട്]] എന്നിവയാണ്‌ മറ്റു ഭൂവിഭാഗങ്ങള്‍
3979 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തീരപ്രദേശം [[കേരളം|കേരളത്തിന്റെ]] 0.24 ശതമാനം മാത്രമാണുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 25 അടി വരെയുള്ള ഭൂപ്രദേശങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കായലുകള്‍, അഴിമുഖങ്ങള്‍, മണല്‍ത്തിട്ടകള്‍, തുരുത്തുകള്‍, തോടുകള്‍ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ മൊത്തം നീളം വരുന്നു. ഈ ഭാഗമെല്ലാം കടലാക്രമണത്തിന് വിധേയമാണ് അതിനാല്‍ കര ഓരോ വര്‍ഷം ചെല്ലുന്തോറും കടല്‍ തിന്നു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തീരപ്രദേശത്താണ്, [[കൊച്ചി]] ഒരു ഉദാഹരണം. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില് തീരദേശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്‍
==ഘടന==
3979 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തീരപ്രദേശം [[കേരളം|കേരളത്തിന്റെ]] 0.24 ശതമാനം മാത്രമാണുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 25 അടി വരെയുള്ള ഭൂപ്രദേശങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. [[കായല്‍|കായലുകള്‍]], [[അഴിമുഖം|അഴിമുഖങ്ങള്‍]], [[മണല്‍ത്തിട്ട|മണല്‍ത്തിട്ടകള്‍]], [[തുരുത്ത്|തുരുത്തുകള്‍]], [[തോട്|തോടുകള്‍]] എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ മൊത്തംതെക്കു നീളംമുതല്‍ വരുന്നുവടക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു. ഈ ഭാഗമെല്ലാം കടലാക്രമണത്തിന്[[കടലാക്രമണം|കടലാക്രമണഭീഷണി]] വിധേയമാണ്നേരിടുന്ന അതിനാല്‍പ്രദേശങ്ങളാണ്‌. കരഅതിനാല്‍ ഓരോ വര്‍ഷംവര്‍ഷവും ചെല്ലുന്തോറുംകരയിലേക്ക്ക് കടല്‍ തിന്നുകയറിവരുന്നു. [[ആഗോളതാപനം]] ഈ പ്രക്രിയയുടെ ആക്കം കൊണ്ടിരിക്കുന്നുവര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ ഏറ്റവും [[ജനസാന്ദ്രത|ജനസാന്ദ്രതയുള്ള]] പ്രദേശങ്ങള്‍ തീരപ്രദേശത്താണ്,. [[കൊച്ചി]], ഒരു[[ആലപ്പുഴ]] എന്നിവ ഉദാഹരണംഇതിനുദാഹരണങ്ങളാണ്‌. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്[[വിനോദസഞ്ചാരം|വിനോദസഞ്ചാരമേഖലയില്‍]] തീരദേശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്‍നിര്‍ണ്ണായകമാണ്‌.
{{അപൂര്‍ണ്ണം}}
[[Category:കേരളത്തിന്റെ ഭൂപ്രകൃതി]]
"https://ml.wikipedia.org/wiki/തീരദേശം_(കേരളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്