"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
ആരംഭാഭിവാദനം ഇല്ലാത്തെ 'ഹെബ്രായർ' പരമ്പരാഗതമായ ലേഖനശൈലിയിൽ എഴുതപ്പെട്ടതല്ല. മൂലരൂപത്തിൽ ഒരു പ്രഭാഷണമായിരുന്ന ഈ കൃതി, അതിന്റെ നിർവഹണത്തിനു ശേഷം സമാപനാശംസകളും മറ്റും ചേർത്ത് ലേഖനരൂപത്തിലാക്കിയതാണെന്ന് കരുതുന്ന ആധുനികനിരൂപകരുണ്ട്.(13:20-25) <ref>{{cite book |last=Ehrman |first=Bart D.|authorlink=Bart D. Ehrman |title=The New Testament: A Historical Introduction to the Early Christian Writings |year=2004 |publisher=Oxford |location=New York |isbn=0-19-515462-2 |page=411 }}</ref>
 
[[പഴയനിയമം|പഴയനിയമത്തിന്റെ]] [[സെപ്ത്വജിന്റ്]] പരിഭാഷയിൽ നിന്നുള്ള പല ഉദ്ധരണികളും ഹെബ്രായർക്കെഴുതിയ ലേഖനത്തിൽ കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്