"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
ദൈവപുത്രൻ വഴിയുള്ള [[പുതിയനിയമം|പുതിയനിയമത്തിലെ]] വെളിപാടിന് പ്രവചകർ മുഖാന്തിരമുള്ള [[പഴയനിയമം|പഴയനിയമത്തിലെ]] വെളിപാടിനുപരിയുള്ള മഹത്വത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്.1:1-4). തുടർന്ന്, പുതിയ ഉടമ്പടിയ്ക്ക് പഴയതിന്മേലുള്ള മേന്മ സ്ഥാപിക്കാൻ, ദൈവപുത്രന് പഴയ ഉടമ്പടിയുടെ ഉടമ്പടിയിലെ മദ്ധ്യസ്ഥരായ (1:5-2:18; 3:1-4:16) മോശെയ്ക്കും യോശുവായ്ക്കും മേലും, മെൽക്കിസദേക്കിന്റെ പരമ്പരയിൽ പെട്ട മഹാപുരോഹിതനായ യേശുവിന് അഹറോന്റെ പിന്തുടർച്ചയിലുള്ള ലേവ്യപുരോഹിതന്മാർക്കു മേലും ഉള്ള മഹത്വം അദ്ദേഹം എടുത്തുകാട്ടുന്നു.(5:1-10:18) <ref name="NewAdvent" />
 
== ശൈലി ==
ഈ ലേഖനം ബോധപൂർവം നിർവഹിക്കപ്പെട്ട ഒരു സാഹിത്യരേഖയാണ്. ഇതിലെ യവനഭാഷയുടെ 'ശുദ്ധി' അലക്സാണ്ഡ്രിയയിലെ ക്ലെമന്റിനെ ആകർഷിച്ചിരുന്നുവെന്ന് [[കേസറിയായിലെ യൂസീബിയസ്]] സാക്ഷ്യപ്പെടുത്തുന്നു. [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളിൽ നിന്ന് ഇതിനുള്ള വ്യതിരിക്തത മനസ്സിലാക്കാൻ അറിവുള്ള നിരൂപകർക്കൊക്കെ സാധിക്കുമെന്ന [[ഒരിജൻ|ഒരിജന്റെ]] സാക്ഷ്യവും [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസ്]] രേഖപ്പെടുത്തുന്നു. <ref>യൂസീബിയസിന്റെ സഭാചരിത്രം VI, xiv, xxv</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്