"അലനല്ലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 49.156.126.190 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള |
|||
വരി 2:
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
|സ്ഥലപ്പേർ= അലനല്ലൂർ
|അപരനാമം =
|ചിത്രം =
|ചിത്രം വീതി =
വരി 8:
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം = പാലക്കാട്
|നിയമസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|അക്ഷാംശം = 11.02
|രേഖാംശം = 76.39
|ജില്ല = പാലക്കാട്
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 58.24
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode =
|TelephoneCode =
|പ്രധാന ആകർഷണങ്ങൾ =
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മണ്ണാർക്കാട് താലൂക്ക്|മണ്ണാർക്കാട് താലൂക്കിൽ]] [[മണ്ണാർക്കാട് ബ്ലോക്ക്|മണ്ണാർക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''അലനല്ലൂർ ഗ്രാമപഞ്ചായത്ത്''' . അലനല്ലൂർ, കർക്കിടാംകുന്ന്, എടത്തനാട്ടുകര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന്റെ വിസ്തൃതി 58.24 ചതുരശ്രകിലോമീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കരുവാരക്കുണ്ട്]], [[എടപ്പറ്റ]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[താഴേക്കോട്]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[കോട്ടോപ്പാടം]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[മേലാറ്റൂർ]], [[വെട്ടത്തൂർ]] പഞ്ചായത്തുകളുമാണ്. 1963-ലാണ് അലനല്ലൂർ പഞ്ചായത്ത് രൂപംകൊള്ളുന്നത് .
==അവലംബം==
<references/>
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
|