"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 18:
==സ്വീകർത്താക്കൾ==
ഈ ലേഖനം യഹൂദക്രിസ്ത്യാനികൾക്കു വേണ്ടി എഴുതപ്പെട്ടതാണെന്ന രണ്ടാം നൂറ്റാണ്ടു വരെയെങ്കിലും പഴക്കമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന് "ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന പേരുണ്ടായത്. എന്നാൽ യഹൂദനിയമവാദികളുടേയും നിയമനിരാസികളുടേയും തീവ്രപക്ഷങ്ങൾക്കിടയിൽ നടന്നതായി, പുതിയനിയമത്തിൽ നിഴലിച്ചു കാണുന്ന ചർച്ചയുടെ ഭാഗമായി ഈ ലേഖനത്തെ കരുതുന്നതാണ് ഉചിതം. അപ്പസ്തോലന്മാരായ യാക്കോബും [[പൗലോസ് അപ്പസ്തോലൻ|പൗലോസും]] ഈ പക്ഷങ്ങളുടെ പ്രതിനിധികളായിരുന്നപ്പോൾ പത്രോസ് നിഷ്പക്ഷത കൈക്കൊണ്ടു.<ref>"The Canon Debate," McDonald & Sanders editors, 2002, chapter 32, page 577, by [[James D. G. Dunn]]</ref> ക്രിസ്തുമതത്തിലേക്കു പരിവർത്തിതരായ യഹൂദേതരർക്ക്, യഹൂദാചാരങ്ങൾ സ്വീകരിക്കാതെ തന്നെ ദൈവികവാഗ്ദാനങ്ങളിൽ പങ്കുപറ്റാനാകുമെന്ന് വ്യക്തമാക്കുന്ന ഈ ലേഖനം
==അവലംബം==
|