"അലനല്ലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മണ്ണാർക്കാട് താലൂക്ക്|മണ്ണാർക്കാട് താലൂക്കിൽ]] [[മണ്ണാർക്കാട് ബ്ലോക്ക്|മണ്ണാർക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''അലനല്ലൂർ ഗ്രാമപഞ്ചായത്ത്''' . അലനല്ലൂർ, കർക്കിടാംകുന്ന്, എടത്തനാട്ടുകര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന്റെ വിസ്തൃതി 58.24 ചതുരശ്രകിലോമീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കരുവാരക്കുണ്ട്]], [[എടപ്പറ്റ]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[താഴേക്കോട്]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[കോട്ടോപ്പാടം]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[മേലാറ്റൂർ]], [[വെട്ടത്തൂർ]] പഞ്ചായത്തുകളുമാണ്. 1963-ലാണ് അലനല്ലൂർ പഞ്ചായത്ത് രൂപംകൊള്ളുന്നത് .
==അവലംബം==
Alanallur panchayath is situated in the north east part of palakkad district sharing the boundries of malappuram district. It is the largest (58.24 square KM) and the most populated panchayath in palakkad District. Before 1869 it was a part of Arakkuparamba amsam and Desam. It was in 1869 the first Land survey was conducted. The Panchayath was formed in 1963. The adjustend panchayaths are Edappatta, Karuvarakundu, Melattur, Vettathur, Thezhekkode and Kottopadam. Parokkot Kunji Mammu Haji was the first Panchayath President. It has 23 wards and has about 50000 population.
<references/>
 
1963 formation of Panchayath
1896 First Land Survey
1940 Formation of NSS Estate in Edathanattukara
1906 Established first LP School in Alanallur
1956 Alanallur High school Established under Malabar District Board
1946 Establishment of Alanallur Co-Operative Bank with Presiden M.P. Ramachandramenon
1962 Establishment of First Primary Health Centre
1930 Establishment Govt Ayurveda Hospital
1939 First Bus Service Through alanallur Panchayath
1957 first Oriental High school Established in Edathanattukara
 
== ഇതും കാണുക ==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/അലനല്ലൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്