"ഈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Elam}}
[[ഇറാൻ|ഇറാനിലെ]] ആദിമനിവാസികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവരാണ്‌ '''ഈലം''' ജനത ('''ഈലമൈറ്റുകൾ''' എന്നും അറിയപ്പെടുന്നു - Elam, Elamites). [[ക്യൂനിഫോം]] എഴുത്തുകളിൽ നിന്നും ചരിത്രരേഖകളിൽ നിന്നും ഉള്ള അറിവുകളനുസരിച്ച് ഇന്നത്തെ ഇറാനിലെ [[ഖുസിസ്താൻ]] പ്രവിശ്യ, [[ഫാഴ്സ്|ഫാഴ്സിന്റെ]] പടിഞ്ഞാറൻ പാതി എന്നിവയാണ് ഇവരുടെ പ്രധാന ആവാസമേഖലയായിരുന്നത്എന്നു കരുതുന്നു.<ref name=bpe1/>
 
"https://ml.wikipedia.org/wiki/ഈലം" എന്ന താളിൽനിന്ന് ശേഖരിച്ചത്