"ലോഹനാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: he:שיתוך; cosmetic changes
കോമൺസ് ചിത്രം
വരി 35:
=== കാഥോഡിക സംരക്ഷണം ===
 
[[പ്രമാണം:ആനോഡികAnodes-സംരക്ഷണംon-jacket.jpg‎ jpg| 300px | left | thumb | അലൂമിനിയം ആനോഡായി ഉപയോഗിച്ചിരിക്കുന്നു]]
വൈദ്യുതവിശ്ലേഷണ നാശനത്തിൽ നിന്നും സംരക്ഷിക്കാൻ ഈ രീതി അവലംബിക്കുന്നു. കാഥോഡായി മാറുന്ന ലോഹത്തിന് നാശനം സംഭവിക്കുന്നില്ല. ആനോഡാണ് നാശനത്തിന് വിധേയമാകുന്നത്. സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കാൻ സാധിച്ചാൽ അതിനെ സംരക്ഷിക്കാൻ കഴിയും. ഇരുമ്പുമായി മഗനീഷ്യമോ സിങ്കോ സമ്പർക്കത്തിൽ വച്ചാൽ ഇരുമ്പ് കാഥോഡായി വർത്തിക്കുകയും നാശനത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/ലോഹനാശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്