"വിശറിവാലൻ ചുണ്ടൻ കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,735 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
(ചെ.) (r2.5.2) (യന്ത്രം ചേർക്കുന്നു: et:Tikutaja)
(ചെ.) (യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം)
{{prettyurlPrettyurl|Common Snipe}}
{{MergefromMerge|വിശറിവാലൻ ചുണ്ടൻ കാട}}
{{വിക്കിവൽക്കരണം}}
{{Taxobox
| name =വിശറിവാലൻ ചുണ്ടൻ കാട
| color = pink
| image = Gallinago gallinago 1 (Marek Szczepanek).jpg
| name =വിശറിവാലൻ ചുണ്ടൻ കാട
| image_width = 200px240px
| status = LC
| status_system = IUCN3.1
| image = Common_Snipe_(Gallinago_gallinago)_08-11-2005_15-50-44.JPG
| status_ref = <ref>{{IUCN2006|assessors=[[BirdLife International]]|year=2005|id=49037|title=Gallinago gallinago|downloaded=12 May 2006}} Database entry includes justification for why this species is of least concern</ref>
| image_width = 200px
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
| ordo = [[Charadriiformes]]
| familia = [[Scolopacidae]]
| genus = ''[[snipe|Gallinago]]''
| species = '''''G. gallinago'''''
| binomial = ''Gallinago gallinago''
| binomial_authority = [[Carolus Linnaeus|Linnaeus]], [[1758]]
| subdivision_ranks = Subspecies
| subdivision =
* ''G. g. gallinagofaroeensis''<br />
* ''G. g. faroeensisgallinago''
| synonyms =
''Capella gallinago''
}}
 
ചുണ്ടൻ കാടകളുടെ (ഇംഗ്ലീഷ്: '''Common Snipe''' ശാസ്ത്രീയ നാമം: ''Gallinago gallinago'' ) കാലുകൾ കുറിയതും കൊക്കുകൾ നീളമുള്ളതുമാണ് . തീരെ വളവില്ലാത്ത, നേർ‌ത്ത കൊക്കിന്റെ അഗ്രത്തിന് വണ്ണം കൂടും. ചെമ്പിച്ച തവിട്ടു നിറക്കാരാണ് ഇവർ. തലയിലും പുറത്തും, പൂട്ടിയ ചിറകുകളിലും അണ്ണാന്റെ പുറത്തുള്ളതുപോലെ വെളുത്ത അല്ലെങ്കിൽ വിളറിയ തവിട്ട് നിറത്തിലുള്ള പട്ടകൾ കാണാം. വലിയ കണ്ണുകളാണ് ഇവയ്ക്ക്. കൊക്കിന്റെ അഗ്രം റബർ പോലെ ഇഷ്ടാനുസരണം വളയും. അതിനുള്ളിൽ ധാരാളം ഞരമ്പുകളും രക്തധമനികളും കാണും. ചെളിയിൽ ഒളിഞ്ഞുകിറ്റക്കുന്ന ചെറുപ്രാണികളെ സ്പർശ്ശനം കൊണ്ട് തിരിച്ചറിയാൻ ഇവ സഹായിക്കുന്നു. പൊതുവേ ദേശാടകരാണ് ചുണ്ടൻ കാറകൾ. <ref>http://www.birding.in/birds/Charadriiformes/Scolopacidae/common_snipe.htm</ref>
ഒരു ചെറിയ, തടിച്ച നദീതീരപ്പക്ഷി ആണ് '''വിശറിവാലൻ ചുണ്ടൻ കാട''' (ഇംഗ്ലീഷ്: കോമൺ സ്നൈപ്പ്, അല്ലെങ്കിൽ ഫാൻറ്റെയിൽ സ്നൈപ്പ് (Gallinago gallinago). ഇവ പ്രജനനം നടത്തുന്നത് [[ഐസ്‌ലാന്റ്]], [[ഫാറോസ് ദ്വീപുകൾ]], വടക്കേ [[യൂറോപ്പ്]], [[റഷ്യ]] എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ചെളിക്കുണ്ടുകളിലും തുണ്ട്രയിലും ആണ്. ഇവയുടെ കൂട് നിലത്ത് വളരെ കണ്ടുപിടിക്കാൻ പ്രയാസമായ സ്ഥലങ്ങളിൽ ആണ് നിർമ്മിക്കുക.
 
==അവലംബം==
തണുപ്പുകാലത്ത് യൂറോപ്യൻ പക്ഷികൾ തെക്കേ യൂറോപ്പിലും [[ആഫ്രിക്ക|ആഫ്രിക്കയിലും]] ദേശാടനത്തിനു പോവുന്നു. ഏഷ്യൻ പക്ഷികൾ തെക്കേ [[ഏഷ്യ|ഏഷ്യയിലെ]] [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയോട്]] അടുത്ത പ്രദേശങ്ങളിലേക്ക് പോവുന്നു.
<references/>
 
പൂര്ണ്ണവളർച്ചയെത്തിയ പക്ഷികൾക്ക് 23-28 സെ.മീ നീളവും 39-45 ചിറകുവിരിപ്പും ഉണ്ട്. ഇവയ്ക്ക് ചെറിയ പച്ചകലർന്ന ഊത (ഗ്രേ) നിറത്തിലുള്ള കാലുകളും വളരെ നീണ്ട ഇരുണ്ട വായും ആണ് ഉള്ളത്. ശരീരത്തിന്റെ മുകൾഭാഗം പുള്ളികളുള്ള ബ്രൗൺ നിറവും കീഴ്ഭാഗം അല്പം വിളറിയ നിറവും ആണ്. ഇവയ്ക്ക് കണ്ണിനോട് ചേർന്ന് കടുത്ത വരയും ഇതിനു മുകളിലും താഴെയുമായി ഇളം നിറത്തിലുള്ള വരകളും ഉണ്ട്. ചിറകുകൾ കൂർത്തതാണ്.
 
ഇവ മൃദുവായ ചെളിയിൽ ആണ് ഇര പിടിക്കുക. ആഹാരം കണ്ട് ചുണ്ടുകൊണ്ട് തിരഞ്ഞ് തിന്നുന്നു. ഇവ പ്രധാനമായും പുഴുക്കളെയും [[പ്രാണികൾ|പ്രാണികളെയും]] ആണ് തിന്നുക. സസ്യ പദാർത്ഥങ്ങളും തിന്നാറുണ്ട്.
 
ഇണചേരുന്ന സമയത്ത് ഈ പക്ഷികളിലെ ആണുങ്ങൾ ആകാശത്ത് ഉയർന്ന് പറന്ന് പെട്ടെന്ന് കൂപ്പുകുത്തി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി പ്രദർശനം നടത്തുന്നു. "winnowing" പ്രദർശനങ്ങൾ
 
{{Bird-stub}}
 
[[വർഗ്ഗം:പക്ഷികൾ]]
 
[[ar:الشنقب الشائع]]
[[be:Бакас]]
[[be-x-old:Бакас]]
[[bg:Средна бекасина]]
[[br:Gioc'h-lann]]
[[ca:Becadell comú]]
[[cs:Bekasina otavní]]
[[csb:Bekas]]
[[cy:Gïach Cyffredin]]
[[da:Dobbeltbekkasin]]
[[de:Bekassine]]
[[en:Common Snipe]]
[[eo:Ordinara galinago]]
[[es:Gallinago gallinago]]
[[et:Tikutaja]]
[[eu:Istingor arrunt]]
[[fi:Taivaanvuohi]]
[[fo:Mýrisnípa]]
[[fr:Bécassine des marais]]
[[frr:Stonger (fögel)]]
[[fy:Waarlamke]]
[[ga:Naoscach]]
[[gl:Becacina cabra]]
[[hu:Sárszalonka]]
[[is:Hrossagaukur]]
[[it:Gallinago gallinago]]
[[ja:タシギ]]
[[ko:꺅도요]]
[[lt:Perkūno oželis]]
[[mn:Шөвгөн хараалж]]
[[mrj:Йымынтӓгӓ]]
[[ms:Burung Berkek Ekor Kipas]]
[[nl:Watersnip]]
[[nn:Enkeltbekkasin]]
[[no:Enkeltbekkasin]]
[[pcd:Bécachin·ne]]
[[pl:Bekas kszyk]]
[[pms:Gallinago gallinago]]
[[pnb:عام سنائپ]]
[[pt:Narceja-comum]]
[[ro:Becațină]]
[[ru:Обыкновенный бекас]]
[[sah:Үгүрүө]]
[[sk:Močiarnica mekotavá]]
[[stq:Aalke-Fokke sin Fuugel]]
[[sv:Enkelbeckasin]]
[[tr:Su çulluğu]]
[[uk:Звичайний баранець (птах)]]
[[zh:扇尾沙锥]]
1,544

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/896989" എന്ന താളിൽനിന്ന് ശേഖരിച്ചത്