"വെളളിയാമറ്റം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Velliyamattom Gramapanchayat}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ]] താലൂക്കിലാണ് വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് ഇളംദേശം ബ്ളോക്ക്, [[വെള്ളിയാമറ്റം]], [[ആലക്കോട്]], [[അറക്കുളം]] വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 36.6 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. 1963 ഡിസംബറിലാണ് ഇവിടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുകയും പഞ്ചായത്ത് സമിതി അധികാരത്തിൽ വന്നതും.
 
"https://ml.wikipedia.org/wiki/വെളളിയാമറ്റം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്