"മക്കൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) Image:Smacau.jpg നെ Image:Ara_chloropterus_-upper_body-6a_(4).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:ZooFari കാരണം: [[commons:Commons:File renami
വരി 34:
 
== പ്രജനനം ==
[[ചിത്രം:SmacauAra_chloropterus_-upper_body-6a_(4).jpg|thumb|200px| വർണ്ണശബളമായ തൂവലുകൾ ആണ്‌ മക്കൗവിന്‌]]
മറ്റുകാര്യങ്ങൾ പോലെതന്നെ പ്രജനനത്തിന്റെ കാര്യത്തിലും മക്കൗ പ്രത്യേകതകൾ കാത്തുസൂക്ഷിക്കുന്നു. മനുഷ്യർക്കോ മറ്റ് മൃഗങ്ങൾക്കോ എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലാണ്‌ ഇവ കൂടുവയ്ക്കുന്നതും മുട്ടയിടുന്നതുമെല്ലാം. നൂറു മക്കൗ ജോഡികൾ ഇണചേർന്നാൽ 10-20 എണ്ണമേ മുട്ടയിടൂ. അതും വർഷത്തിലൊരു തവണ മാത്രം. ഇതിൽ തന്നെ ആരോഗ്യത്തോടെ വലുതായി വരുന്നവയുടെ എണ്ണം 6 മുതൽ 14 വരെ മാത്രമേ ഉള്ളൂ. മക്കൗവുകളുടെ എണ്ണം ഇത്രയും കുറഞ്ഞിരിക്കാൻ ഇതും ഒരു കാരണമാണ്‌. ആമസോൺ കാടുകളിലെ ഒരു ചതുരശ്ര മൈൽ പരതിയാൽ മൂന്നോ നാലോ മക്കൗ കൂടുകൾ കണ്ടെത്താൻ കഴിഞ്ഞേക്കും.പക്ഷേ അവ വളരെ ഉയരത്തിൽ ആർക്കും എത്താൻ കഴിയാത്ത സ്ഥലത്തായിരിക്കും.
 
"https://ml.wikipedia.org/wiki/മക്കൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്