"പള്ളിയറ ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
മലയാളത്തിൽ ഒരു ഗണിതശാസ്ത്രസാഹിത്യശാഖ പരിപോഷിപ്പിക്കുന്നതിൽ നിർണ്ണായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതാനും കണക്ക്‌ പുസ്തകങ്ങൾ രചിക്കുകയല്ല , മറിച്ച്‌ വളരെ വിരസമായി അനുഭവപ്പെടുന്ന അതേ സമയം ഏററവും പ്രധാനപ്പെട്ടതുമായ ഗണിതശാസ്ത്രത്തെ പൊതുജനങ്ങൾക്കും , വിശിഷ്യ കുട്ടികൾക്കും രസകരമായ ഒരു വിഷയമാക്കി മാററാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു സാഹിത്യശാഖ എന്ന നിലയിൽ റഫറൻസ്‌ ഗ്രന്ഥങ്ങൾ, കഥ , കവിത, നാടകം , ജീവചരിത്രം , സാങ്കേതികശാസ്ത്രം തുടങ്ങിയ വിവിധ ഇനം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. മലയാളത്തിൽ ആകെ രചിക്കപ്പെട്ട ഗണിതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും പളളിയറയുടെ സംഭാവനയാണ്‌.
==കൃതികൾ==
ഗണിതവിജ്ഞാനകോശം
ഗണിതശാസ്ത്രപ്രതിഭകൾ
വേദഗണിതം
കണക്ക്‌ + മാജിക്ക്‌
ശ്രീനിവാസരാമാനുജൻ
അത്ഭുതസംഖ്യകൾ
കണക്ക്‌ കളിച്ചു രസിക്കാൻ
കണക്ക്‌ ഒരു മാന്ത്രികച്ചെപ്പ്‌
ഗണിതം മധുരം
കണക്ക്‌ കൊണ്ട്‌ കളിക്കാം
സംഖ്യകളുടെ ജാലവിദ്യകൾ
പൈഥഗോറസ്‌
ഗണിതകഥകൾ
കണക്കിലെ വിസ്മയങ്ങൾ
ഗണിതം എത്ര രസകരം
കടത്തനാട്ട്‌ തമ്പുരാൻ
കുസൃതിക്കണക്കുകൾ
പാട്ട്‌ പാടി കണക്ക്‌ പഠിക്കാം
സമയത്തിന്റെ കഥ
എന്തത്ഭുതം എത്ര രസകരം
ആര്യബന്ധു
പ്രകൃതിയിലെ ഗണിതം
നമുക്ക്‌ വളരാം
ലഘുയന്ത്രങ്ങൾ
യന്ത്രങ്ങളുടെ ലോകം
വീണ്ടും സ്കൂളിൽ
കണക്കിലെ എളുപ്പവഴികൾ
സംഖ്യകളുടെ അത്ഭുതപ്രപഞ്ചം
കണക്കിന്റെ ജാലവിദ്യകൾ
കണക്കിലെ പദപ്രശ്നങ്ങൾ
വരൂ കണക്കിൽ മിടുക്കരാകാം
കണക്കിന്റെ ഇന്ദ്രജാലം
സൌന്ദര്യത്തിന്റെ ഗണിതശാസ്ത്രം
ഗലീലിയോ
സംഖ്യകളുടെ കഥ
ഗണിതം മഹാത്ഭുതം
ഗണിതശാസ്ത്രമേള
ഗണിതശാസ്ത്രം ക്വിസ്സ്‌
ഗണിതശാസ്ത്രം സൂപ്പർ ക്വിസ്സ്‌
കണക്ക്‌ എളുപ്പമാക്കാൻ വേദഗണിതം
അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം
സയൻസ്‌ ക്വിസ്സ്‌
ബുദ്ധിവികാസത്തിന്‌ ഗണിതപ്രശ്നങ്ങൾ
കണക്ക്‌ : കളിയും കാര്യവും
കണക്കിലെ കനകം
ഗണിതശാസ്ത്രത്തിന്റെ വിചിത്രലോകം
ടാൻഗ്രാം കളി : കളികളുടെ രാജാവ്‌
അക്കങ്ങൾ കളിക്കൂട്ടുകാർ
ഗുണനം രസകരമാക്കാം
അഞ്ച്‌ ഗണിതനാടകങ്ങൾ
അത്ഭുതങ്ങളുടെ ലോകം
കണക്കിലേക്കൊരു വിനോദയാത്ര
ഭൂമിയുടെ കേന്ദ്രത്തിലേക്ക ്‌ ഒരു യാത്ര
മാന്ത്രികചതുരം
റോബോട്ടുകൾ
ചിരിപ്പിക്കുന്ന ഗണിതശാസ്ത്രം
കമ്പ്യൂട്ടർ
ആര്യഭടൻ
പൂജ്യത്തിന്റെ കഥ
കണക്കിന്റെ മായാലോകം
ഗണിതശാസ്ത്രം : ചരിത്രവും ശാസ്ത്രവും
ഗണിതസല്ലാപം
ഗണിതശാസ്ത്രം ക്വിസ്‌ ചിത്രങ്ങളിലൂടെ
ഗണിതമിഠായി
ഗണിതവും കമ്പ്യൂട്ടറും
കണക്ക്‌ കളിച്ച്‌ പഠിക്കാം
ഗണിതം ലളിതം
കണക്കിന്റെ കിളിവാതിൽ
ഗണിതം ഫലിതം
രസകരമായ ഗണിതപ്രശ്നങ്ങൾ
ഗണിതശാസ്ത്രശാഖകൾ
രണ്ടും രണ്ടും അഞ്ച്‌
ഗണിതപ്രശ്നങ്ങൾ വിനോദത്തിന്‌
ഗണിതവിജ്ഞാനച്ചെപ്പ്‌
കണക്കന്മാർക്കും കണക്കികൾക്കും
തെരഞ്ഞെടുത്ത ഗണിതകൃതികൾ
ഗണിതവിജ്ഞാനസാഗരം
ഒരു രൂപ എവിടെനിന്ന്‌ വന്നു?
ഒരു രൂപ എവിടെ പോയി?
കണക്ക്‌ കളി തമാശ
അമ്പോ എന്തൊരു സംഖ്യ !
സചിത്രഗണിതശാസ്ത്രനിഖണ്ഡു
ആയിരം ഗണിതപ്രശ്നങ്ങൾ
അമേരിക്കൻ പ്രസിഡണ്ടും പൈഥഗോറസ്സും
ഒന്നും ഒന്നും ചേർന്നാൽ ....
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പള്ളിയറ_ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്