"ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Chennam Pallippuram Gramapanchayat}}
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 25.53 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1953-ൽ രൂപീകരിക്കപ്പെട്ടു. ചേർത്തലയിൽ നിന്ന് 15 കി. മീ. അകലെ ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം, സെന്റ് മേരീസ് പള്ളി എന്നിവ പ്രധാന ആകർഷണങ്ങൾ.
==അതിരുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/895751" എന്ന താളിൽനിന്ന് ശേഖരിച്ചത്