"പള്ളിയറ ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ആണു് '''പള്ളിയറ ശ്രീധരൻ'''. മിക്കവാറും ഗ്രന്ഥങ്ങൾ ഒക്കെ തന്നെ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗണിതസംബന്ധിയായ നൂറോളം പുസ്തകങ്ങളുടെ കർത്താവാണു് അദ്ദേഹം.
==ജീവിതരേഖ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[എടയന്നൂർ|എടയന്നൂരിൽ]] [[1950]] [[ജനവരിജനുവരി 17]] നു് ജനിച്ചു. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി, എഡ് ബിരുദം. 1972 മുതല്മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു പൂർണ്ണമായും ഗ്രന്ഥരചനയിൽ മുഴുകി.
==പുരസ്കാരങ്ങൾ==
* ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം, 2004.
വരി 22:
*[http://www.palliyarasreedharan.com/ ഔദ്യോഗിക വെബ്ത്താൾ]
<references/>
{{Lifetime|1950||ജനുവരി 17|}}
[[വർഗ്ഗം:ബാലസാഹിത്യകാരന്മാർ]]
"https://ml.wikipedia.org/wiki/പള്ളിയറ_ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്