"അജപാലകർക്കുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
===തീത്തോസ്===
ഹ്രസ്വമായ ഈ ലേഖനം ക്രീറ്റിലെ ക്രിസ്തീയ പ്രേഷിതൻ തീത്തോസിനെ സംബോധന ചെയ്യുന്നു. മൂന്നദ്ധ്യായങ്ങളാണ് ഇതിനുള്ളത്ഇതിലുള്ളത്. ക്രിസ്തീയനേതൃത്വത്തിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ഇതിന്റെ ഒന്നാം അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്നു. സഭയിലെ പ്രബോധനാധികാരശ്രേണിയുടെ മാതൃകയാണ് രണ്ടാം അദ്ധ്യായത്തിൽ. ദൈവത്തിന്റെ കൃപയോടു പ്രതികരിച്ചു നിർവഹിക്കേണ്ട ധാർമ്മികജീവിതത്തിന്റെ വിവരണമാണ് അവസാനാദ്ധ്യായത്തിൽ. ക്രീറ്റിലെ ഒരു എഴുത്തുകരന്റെ രചനയിൽ നിന്നുള്ള വിവാദപരമായ ഈ ഉദ്ധരണി ഒന്നാം അദ്ധ്യായത്തിലുണ്ട്: "ക്രീറ്റുകാർ എപ്പോഴും കള്ളം പറയുന്നവരാണ്, ദുഷ്ടജന്തുക്കളാണ്, അലസരും പെരുവയറന്മാരുമാണ്."(1:12)
 
==അവലംബം==
"https://ml.wikipedia.org/wiki/അജപാലകർക്കുള്ള_ലേഖനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്