"കേരള വനം വന്യജീവി വകുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123:
 
== വനഭൂമിക്ക് വെളിയിൽ വനവൽകരണത്തിനായുള്ള സർക്കാർ പദ്ധതികൾ ==
[[പ്രമാണം:Vazhiyorathanal.jpg|thumb|250px|വഴിയോര തണൽ പദ്ധതിപ്രകാരം നട്ട ഒരു വൃക്ഷത്തെ]]
;എന്റെ മരം: പരിസ്ഥിതി സം‌രക്ഷണത്തെക്കുറിച്ച് ഇളം തലമുറയെ ബോധവൽക്കരിക്കുന്നതിനായി ഒന്നു മുതൽ പത്തു വരെക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു വൃക്ഷത്തൈ വീതം നൽകുന്ന സർക്കാർ പദ്ധതിയാണിത്.
;വഴിയോരതണൽ: വഴിവക്കിൽ മരം വെച്ചുപിടിപ്പിക്കുവാനുള്ള വനം വകുപ്പിന്റെയും ട്രേഡ് യൂണിയൻ തൊഴിലാളികളുടെയും സം‌യുക്ത സം‌രംഭം
"https://ml.wikipedia.org/wiki/കേരള_വനം_വന്യജീവി_വകുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്