"കേരള വനം വന്യജീവി വകുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123:
 
== വനഭൂമിക്ക് വെളിയിൽ വനവൽകരണത്തിനായുള്ള സർക്കാർ പദ്ധതികൾ ==
[[പ്രമാണം: [നീക്കം ചെയ്യുക]
പ്രമാണം:Vazhiyorathanal.jpg]]
;എന്റെ മരം: പരിസ്ഥിതി സം‌രക്ഷണത്തെക്കുറിച്ച് ഇളം തലമുറയെ ബോധവൽക്കരിക്കുന്നതിനായി ഒന്നു മുതൽ പത്തു വരെക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു വൃക്ഷത്തൈ വീതം നൽകുന്ന സർക്കാർ പദ്ധതിയാണിത്.
;വഴിയോരതണൽ: വഴിവക്കിൽ മരം വെച്ചുപിടിപ്പിക്കുവാനുള്ള വനം വകുപ്പിന്റെയും ട്രേഡ് യൂണിയൻ തൊഴിലാളികളുടെയും സം‌യുക്ത സം‌രംഭം
Line 130 ⟶ 132:
;കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ: വനപരിപാലനം ,വനവിഭവങ്ങളുടെ ആസൂത്രിതമായ ഉപയോഗം തുടങ്ങിയവയുടെ ലക്ഷ്യമിട്ട് കേന്ദ്ര - സംസ്ഥാന സർക്കാ‍രുകളുടെ സംയുക്ത സംരഭമാണ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ. [[കോട്ടയം|കോട്ടയമാണിതിന്റെ]] ആസ്ഥാനം.
;കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്: കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ 1975 ൽ ആരംഭിച്ചു.[[തൃശൂർ|തൃശൂരിലെ]] പീച്ചി ആണ് ആസ്ഥാനം.
 
 
== മറ്റു സം‌രംഭങ്ങൾ ==
"https://ml.wikipedia.org/wiki/കേരള_വനം_വന്യജീവി_വകുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്