"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

555 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതൽക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നു. [[മൺപാത്രം]] എന്ന് അർത്ഥമാക്കുന്ന 'മട്ക്ക' എന്ന [[കന്നഡ]] പദത്തിൽ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
==അതിരുകൾ==
*തെക്ക്‌ - നീലേശ്വരം, കിനാനൂർ-കരിന്തളം പഞ്ചായത്തുകൾ
*വടക്ക് - പുല്ലൂർ പെരിയ, കോടോം ബേളൂർ പഞ്ചായത്തുകൾ
*കിഴക്ക് - കിനാനൂർ -കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകൾ
*പടിഞ്ഞാറ് - കാഞ്ഞങ്ങാട് നഗരസഭയും, അജാനൂർ പഞ്ചായത്തും
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/895441" എന്ന താളിൽനിന്ന് ശേഖരിച്ചത്