"കുറ്റ്യാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ നദികൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 1:
{{Rivers of Kerala}}
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി നദി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. [[കോഴിക്കോട്]], [[വടകര]], [[കൊയിലാണ്ടി]] വഴി 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. 585 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. പുരാതനമായ ഒരു കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ ഈ നദി കോട്ടപ്പുഴ എന്നും അറിയപ്പെടുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്.
==പോഷക നദികൾ==
Line 4 ⟶ 5:
* [[ഓണിപ്പുഴ]]
* [[മടപ്പള്ളിപ്പുഴ]]
{{നദി-അപൂർണ്ണം}}
 
{{ഫലകം:Waters of Kerala}}
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
"https://ml.wikipedia.org/wiki/കുറ്റ്യാടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്