"ആമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:نیلوفر آبی
വരി 27:
ആമ്പൽ പോലുള്ള ജലസസ്യങ്ങൾ അതിന്റെ ഇലകൾക്കു മുകളിലേക്ക് വരുന്ന ജലം ഇലയുടെ മദ്ധ്യഭാഗത്തേക്കെത്തിച്ച് ആവശ്യമായ ജലാംശം ആഗിരണം ചെയ്തതിനു ശേഷം ഇല ചെരിച്ച് വെള്ളത്തെ ചെറിയ തുള്ളികളായി പുറത്തേക്കൊഴുക്കുന്നു. ഈ പ്രക്രിയ [[താമരപ്രഭാവം]] (lotus effect) എന്നാണ്‌ അറിയപ്പെടുന്നത്<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - Floating Gardens, Page no. 16</ref>.
 
പൂക്കൾക്ക് മൂന്നു നിര ദളങ്ങൾ കാണപ്പെടുന്നു. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിനു ബലം കുറവാണ്. തണ്ടിനു നീല കലർന്ന പച്ച നിറമാണ്. പൂക്കൾ ജലോപരിതലത്തിൽ നിന്ന് ഒരടിയോളം ഉയരത്തിൽ കാണപ്പെടുന്നു. ഇവ 4-5 ദിവസം വിരിഞ്ഞു നില്ക്കുകയ്യുംനില്ക്കുകയും പൂവ് പൂർണ്ണവളർച്ചയെത്തിയശേഷം കൊഴിയാതെ വളഞ്ഞ് നുറുങ്ങി വെള്ളത്തിനടിയിൽ ആണ്‌ കായ ഉണ്ടാക്കുന്നുനിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വിത്തുകൾ മൂപ്പെത്തുവാൻ 1-2 മാസം വേണ്ടിവരും. വിളഞ്ഞ വിത്തിന്റെ പുറംഭാഗത്തിന്‌ കറുപ്പുനിറമാണ്‌. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ മുളച്ചുവരും.
 
വിത്തുകൾ മൂപ്പെത്തുവാൻ 1-2 മാസം വേണ്ടിവരും. വിളഞ്ഞ വിത്തിന്റെ പുറംഭാഗത്തിന്‌ കറുപ്പുനിറമാണ്‌. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ മുളച്ചുവരും.
{{commonscat|Nymphaeaceae}}
 
"https://ml.wikipedia.org/wiki/ആമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്