"തുർക്കി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
[[യുറേഷ്യ|യുറേഷ്യയുടെ]] വടക്കും മദ്ധ്യഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി വസിക്കുന്ന ഒരു ജനവിഭാഗമാണ് തുർക്കിക് ജനത. [[തുർക്കിക് ഭാഷകൾ|തുർക്കിക് ഭാഷാകുടുംബത്തിൽപ്പെടുന്ന]] ഭാഷകളാണ് ഇവർ സംസാരിക്കുന്നത്. യഥാർത്ഥത്തിൽ തുർകിക് എന്നത് [[അസർബായ്‌ജാനി]], [[കസാഖ്]], [[തതാർ]], [[കിർഗിസ്]], [[തുർക്കിഷ്]], [[തുർക്ക്മെൻ]], [[ഉയ്‌ഘൂർ]], [[ഉസ്‌ബെക്]] എന്നിങ്ങനെയുള്ള ഇപ്പോഴത്തെ ജനവിഭാഗങ്ങളേയും [[ഹൂണർ]], [[ബുൾഗർ]], [[കുമാൻ]], [[അവാർ]], [[സെൽ‌ജ്യൂക്]], [[ഖസാർ]], [[ഒട്ടോമൻ]], [[മം‌ലൂക്]], [[തിമൂർ]], [[ഷിയോങ്ഗ്നു]] എന്നിങ്ങനെയുള്ള പുരാതനജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി വിശാലാർത്ഥത്തിലാണ് പ്രയോഗിക്കുന്നത്.
 
[[യൂറോപ്യർ|യുറോപ്യന്മാരുടേയും]] [[മംഗോലിയർ|മംഗോളിയരുടേയും]] സങ്കരവംശജരാണ് തുർക്കികൾ.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=26|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref> മിക്കപടിഞ്ഞാറൻ തുർക്കിക് ജനവിഭാഗങ്ങളും അവരുടെ പൗരാണികാവാസകേന്ദ്രമായ[[മംഗോളിയ|മംഗോളിയയിലെ]] [[മദ്ധ്യേഷ്യഅൾതായ് മല|മദ്ധ്യേഷ്യയിൽഅൾതായ് മലമ്പ്രദേശമാണ്]] അധിവസിക്കുന്നുതുർക്കികളുടെ ആദ്യകാലവാസസ്ഥലം. എന്നാൽഇവർ കാലങ്ങളായുള്ളനായാടികളായിരുന്നു. കുടിയേറ്റങ്ങളിലൂടെപടിഞ്ഞാറോട്ട് തുർക്കികളുംനീങ്ങുന്തോറൂം അവരുടെഇവർ ഭാഷകളുംകന്നുകാലിവളർത്തലിലധിഷ്ഠിതമായ ഏഷ്യയുടേയുംനാടോടിജീവിതം യുറോപ്പിന്റേയുംസ്വായത്തമാക്കി. പലആദ്യസഹസ്രാബ്ദത്തിന്റെ ഭാഗങ്ങളിലേക്കുംമദ്ധ്യത്തോടെ, -മദ്ധ്യേഷ്യയിൽ പ്രത്യേകിച്ച്മുഴുവൻ ഇന്നത്തെവ്യാപിച്ച് ഇവർ [[തുർക്കികാസ്പിയൻ കടൽ|തുർക്കിയിൽകാസ്പിയന്റെ]] തീരത്തെത്തി.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - എത്തിച്ചേർന്നു.A തുർക്കിpolitical എന്നhistory വാക്ക്of മുകളിൽപ്പറഞ്ഞUzbekistan, എല്ലാTurkmenistan, തുർകിക്Kazakhstan, ജനവിഭാഗങ്ങളേയുംKyrgistan, ഉദ്ദേശിക്കുന്നതുകൊണ്ട്Tajikistan, [[തുർക്കിTurkey and Iran|തുർക്കിyear=2009 രാജ്യത്ത്]]|publisher=Overlook അധിവസിക്കുന്നDuckworth|location=New തുർക്കികളെYork|isbn=978-1-59020-221-0|chapter=Chapter പ്രത്യേകമായി1 സൂചിപ്പിക്കുന്നതിന്Turkey [[തുർക്കിഷ്: ജനത|തുർക്കിഷ്]]From എന്നmilitant പദമാണ്secularism പൊതുവേto ഉപയോഗിക്കുന്നത്Grassroots of Isam|pages=66|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
മിക്ക തുർക്കിക് ജനവിഭാഗങ്ങളും അവരുടെ പൗരാണികാവാസകേന്ദ്രമായ [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] അധിവസിക്കുന്നു. എന്നാൽ കാലങ്ങളായുള്ള കുടിയേറ്റങ്ങളിലൂടെ തുർക്കികളും അവരുടെ ഭാഷകളും ഏഷ്യയുടേയും യുറോപ്പിന്റേയും പല ഭാഗങ്ങളിലേക്കും - പ്രത്യേകിച്ച് ഇന്നത്തെ [[തുർക്കി|തുർക്കിയിൽ]] - എത്തിച്ചേർന്നു. തുർക്കി എന്ന വാക്ക് മുകളിൽപ്പറഞ്ഞ എല്ലാ തുർകിക് ജനവിഭാഗങ്ങളേയും ഉദ്ദേശിക്കുന്നതുകൊണ്ട് [[തുർക്കി|തുർക്കി രാജ്യത്ത്]] അധിവസിക്കുന്ന തുർക്കികളെ പ്രത്യേകമായി സൂചിപ്പിക്കുന്നതിന് [[തുർക്കിഷ് ജനത|തുർക്കിഷ്]] എന്ന പദമാണ് പൊതുവേ ഉപയോഗിക്കുന്നത്.
 
== പേര് ==
"https://ml.wikipedia.org/wiki/തുർക്കി_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്