"അർമ്മഗദോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.5.2) (യന്ത്രം ചേർക്കുന്നു: th:อารมาเกดโดน)
No edit summary
യുഗസമാപ്തിയുടെ സമയത്ത് നടക്കപെടുമെന്ന് അബ്രഹാമിക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയാൽ വിശ്വസിക്കപെടുന്ന ഒരു യുദ്ധമാണ് '''അർമ്മഗദോൻ''' . ഇത് എബ്രായ ഭാഷയിൽ ഹർമ്മഗദോൻ എന്നാണ്. ഇംഗ്ലീഷ്:'''Armageddon''' ({{lang-grc| Ἁρμαγεδών}} ''Harmagedōn'',<ref>http://bibletranslation.ws/trans/revwgrk.pdf</ref><ref>http://scripturetext.com/revelation/16-16.htm</ref> {{lang-he|הַר מְגִדּוֹ}}, ''Har Megiddo'', [[Arabic language|Arabic]] هرمجدون, [[Late Latin]]: {{lang|la|''Armagedōn''}}<ref>''Collins English Dictionary'', HarperCollins, 3rd ed., p. 81</ref>)
 
മുഖ്യധാരാക്രൈസ്തവരല്ലാത്ത മിക്ക ക്രിസ്തീയരുടെയും വിശ്വാസം അനുസരിച്ച് യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ എതിർക്രിസ്തുവിനെ (ക്രിസ്തു പറഞ്ഞതിനു എതിരെ പ്രവർത്തിക്കുന്നവരെ) നശിപ്പിക്കാൻ വേണ്ടി നടത്തുന്ന യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തുടർന്ന് സാത്താനെ ആയിരം വർഷത്തേക്ക് അഗാദത്തിലെ തടവിലാക്കുമെന്നും അവർ കരുതുന്നു. <ref>[http://www.watchtower.org/e/20080401/article_01.htm WHAT IS ARMAGEDDON?]</ref>
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/895166" എന്ന താളിൽനിന്ന് ശേഖരിച്ചത്