"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 222:
കേരളത്തിന് 580 കിലോമീറ്റർ നീളഥ്റ്റിൽ കടൽത്തീരമുണ്ട്. 14 ജില്ലകളിൽ 9ഉം കടലിനോട് ചേർന്നു കിടക്കുന്നവയാണ്. അന്തർദേശീയധാരണ അനുസരിച്ച് കരയിൽ നിന്ന് 320 കിലോമീറ്റർ ദൂരം വരെയുള്ള കടൽ പ്രദേശം കേരളത്തിന് മത്സ്യബന്ധനത്തിനവകാശപ്പെട്ടതാണ്.
===പ്രമുഖ തുറമുഖങ്ങൾ===
==വനങ്ങൾ==
===ഉഷ്ണമേഖല നിത്യഹരിതവനങ്ങൾ===
സമുദ്രനിരപ്പിൽ നിന്നും 600 മീറ്ററിനും 1100 മീറ്ററിനും ഇടക്കുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന വനങ്ങൾ. എപ്പോഴും ഈർപ്പം നിറഞ്ഞ അന്തരീക്ഷം
 
===ഉഷ്ണമേഖലാ ആർദ്ര ഇലകൊഴിയും വനങ്ങൾ===
മഴയുടെ അളവ് കുറഞ്ഞ വനമേഖല.
 
===ഉഷ്ണമേഖലാ അർധനിത്യഹരിത വനങ്ങൾ===
വാർഷിക വർഷപാതം 200 സെ.മീ ലും കുറവായിരിക്കും
 
===ഇലപൊഴിയും വരണ്ട വനങ്ങൾ===
വാർഷിക വർഷപാതം 100 സെ.മീറ്ററിൽ കുറവായ വനമേഖലയാണിത്.
 
===ചോലവനങ്ങൾ===
പശ്ചിമഘട്ടത്തിലെ ഉഅയരം കൂടിയ മലനിരകളുടെ മലയിടുക്കുകളിൽ കൂട്ടം കൂട്ടമായി കാണപ്പെടുന്ന വനമേഖലയാണിത്.
===പുൽമേടുകൾ===
പർ‌വ്വതനിരകളുടെ ചരിവുകളിൽ കാണപ്പെടുന്ന മരങ്ങൾ കുറഞ്ഞ വനമേഖല
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്