"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,563 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
→‎=നദീജല പദ്ധതികൾ: കേരളത്തിലെ പ്രധാന നദീജല പദ്ധതികൾ.
(→‎=നദീജല പദ്ധതികൾ: കേരളത്തിലെ പ്രധാന നദീജല പദ്ധതികൾ.)
44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടൊഴുകി [[കാവേരി]]യിൽ ചേരുന്നു. 15 കിലോമീറ്ററിനു മേലെ നീളമുള്ളവയെയാണ് നദികൾ എന്നു വിളിക്കുന്നത്, അതിനു താഴെ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല. മേരളത്തിലെ മിക്ക നദികളും ഒരേ ദിശയിൽ ഒഴുകുന്നു. കേരളത്തിലെ നദികൾ മറ്റു സംസ്ഥാനങ്ങളിലേതിനോടപേക്ഷിച്ച് വളരെ ചെറുതാണ്. കേരളത്തിലെ ഏറ്റവും വലിയ നദി [[പെരിയാർ]] ആണ്. കേരളത്തിൽ നദികളെ ആശ്രയിച്ചായിരുന്നു ആദിമകാലത്തിൽ ഗതാഗതം നടന്നിരുന്നത്. നദികളിൽ നിന്ന ജലസേചനം മത്സ്യബന്ധനം എന്നിവക്കു പുറമേ വിദ്യുത്ച്ഛതിയും കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ജലസേചനത്തിനും ജലവൈദ്യുത നിർമ്മാണത്തിനുമായി നിരവധി അണക്കെട്ടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
 
===നദീജല പദ്ധതികൾ===
കേരളത്തിലെ പ്രധാന നദീജല പദ്ധതികൾ.
 
{| class="wikitable"
|-
! ജലവൈദ്യുത പദ്ധതികൾ
! ജില്ല
! ബന്ധപ്പെട്ട നദികൾ
|-
| [[പള്ളിവാസൽ ജലവൈദ്യുത പദ്ധതി]]
| [[ഇടുക്കി]]
| [[മുതിരപ്പുഴ]]
|-
| [[ശെങ്കുളം ജലവൈദ്യുത പദ്ധതി]]
| [[ഇടുക്കി]]
| [[മുതിരപ്പുഴ]]
|-
| [[പന്നിയാർ ജലവൈദ്യുത പദ്ധതി]]
| [[ഇടുക്കി]]
| [[മുതിരപ്പുഴ]]
|-
| [[നേര്യമംഗലം ജലവൈദ്യുത പദ്ധതി]]
| [[ഇടുക്കി]]
| [[മുതിരപ്പുഴ]]
|-
| [[ഇടുക്കി ജലവൈദ്യുത പദ്ധതി]]
| [[ഇടുക്കി]]
| [[ചെറുതോണി നദി]]
|-
| *[[ഇടമലയാർ ജലവൈദ്യുത പദ്ധതി]]
| [[എറണാകുളം]]
| [[ഇടമലയാർ]]
|-
| [[പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി]]
| [[തൃശൂർ]]
| [[ഷോളയാർ]]
|-
| [[കുറ്റ്യാടി ജലവൈദ്യുത പദ്ധതി]]
| [[വയനാട്]]
| [[കുറ്റ്യാടിപ്പുഴ]]
|-
| [[കല്ലട ജലവൈദ്യുത പദ്ധതി]]
| [[കൊല്ലം]]
| [[കല്ലടനദി]]
|}
 
== കാലാവസ്ഥ ==
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/895145" എന്ന താളിൽനിന്ന് ശേഖരിച്ചത്